- Home
- VS Achuthanandan

Kerala
11 Feb 2018 6:29 AM IST
നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഡിജിപിക്ക് എഴുതിയ കത്ത് പുറത്ത്
ചാനല്‍ ഓഹരിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.എം വി നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് ഡിജിപിക്ക് നല്കിയ കത്ത് പുറത്ത്. ചാനല്‍...

Kerala
16 Nov 2017 3:11 AM IST
ജനങ്ങളുടെ കാവലാളായി തുടരും; സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലെന്ന് വിഎസ്
തെരഞ്ഞെടുപ്പിലും കഴിഞ്ഞ അഞ്ചു വര്‍ഷവും ഇടതുപക്ഷത്തെയും തന്നെയും പിന്തുണ എല്ലാവര്ക്കും വിഎസ് നന്ദി രേഖപ്പെടുത്തി.ഇടതുപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് വിഎസ്...

Kerala
30 Aug 2017 4:48 PM IST
ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് വിഎസ്
പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ രമേശ് ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി ജിഷയുടെ...

Kerala
30 July 2017 3:40 PM IST
നാട്ടിലൊക്കെ ചൂടായതു കൊണ്ട് വിഎസ് മൂന്നാറില്‍ വന്ന് താമസിച്ച് പോകട്ടെയെന്ന് എസ് രാജേന്ദ്രന്
താൻ ഭൂമാഫിയയുടെ ആളാണെന്ന് വിഎസ് പറയുന്നത് സുരേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണെന്ന് ദേവികുളം എംഎൽഎ താൻ ഭൂമാഫിയയുടെ ആളാണെന്ന് വിഎസ് പറയുന്നത് സുരേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണെന്ന്...



















