- Home
- VS Achuthanandan

Kerala
11 May 2018 5:48 PM IST
വെള്ളാപ്പള്ളിക്ക് ഇടുക്കിയില്‍ എത്ര ഏക്കര്‍ പതിച്ച് നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്ന് വിഎസ്
കോണ്‍ഗ്രസിന്റെ ആദര്‍ശം വിറ്റുതുലയ്ക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് എകെ ആന്റണി തന്റെ സ്വാധീനം ഉപയോഗിച്ചോയെന്നും വി എസ് ചോദിച്ചു.വെള്ളാപ്പള്ളിക്ക് ഇടുക്കിയില്‍ എത്ര ഏക്കര്‍ ഭൂമി പതിച്ച്...

Kerala
6 May 2018 8:38 PM IST
ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ്
ചില സ്ഥാനാര്‍ഥികളെ കുറിച്ച് ചിലര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യും.....ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ്...

Kerala
3 May 2018 7:09 AM IST
മലമ്പുഴ ഡാമില്‍ നിന്ന് വ്യാവസായികാവശ്യത്തിന് വെള്ളം നല്‍കുന്നതിനെതിരെ വിഎസ്
മലമ്പുഴ നിയോജക മണ്ഡലം അതിരൂക്ഷ വരള്‍ച്ചാ ബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ കുടിവെള്ളാവശ്യത്തിനും കാര്‍ഷികാവശ്യത്തിനുമുള്ള ജലം ഉറപ്പു വരുത്തി മാത്രമേ വ്യാവസായികാവശ്യത്തിന് വെള്ളം...

Kerala
2 May 2018 5:48 PM IST
പരവൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ചെന്നിത്തലക്ക് ഒളിച്ചോടാനാകില്ലെന്ന് വിഎസ്
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ടിപി സെന്‍കുമാറിന് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത നടപടി...പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആഭ്യന്തര...

Kerala
28 April 2018 8:29 PM IST
മത്സരിക്കുന്നതിനെക്കുറിച്ച് പറയുമ്പോള്‍ വിഎസ് എന്തിന് പ്രകോപിതനാകുന്നുവെന്ന് സുധീരന്
പൊതുസമൂഹത്തില്‍ ഉയര്‍ന്ന ചോദ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സുധീരന്കെപിസിസി പ്രസിഡന്റ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും തമ്മിലുള്ള പോര് മുറുകുന്നു.വി.എസിനെ...

Kerala
28 April 2018 6:46 PM IST
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസില്ലെന്ന പരാമര്‍ശത്തില്‍ ലോകായുക്തക്ക് അതൃപ്തി
താന്‍ ഇന്ത്യയില്‍ പോലും ഇല്ലാത്ത സമയത്താണ് വാര്‍ത്തകള്‍ നല്‍കിയതെന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസ് തുറന്ന കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും,ആരോഗ്യമന്ത്രിക്കും എതിരെയുള്ള കേസ്...


















