- Home
- VS Achuthanandan

Kerala
27 May 2018 2:40 AM IST
വിഎസിന്റെ നവമാധ്യമപ്രവേശം; സിപിഎമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധത ഓര്‍മിപ്പിച്ച് ഉമ്മന്‍ചാണ്ടി
കഴിഞ്ഞദിവസമാണ് വിഎസ് അച്യുതാനന്ദന് നവമാധ്യമലോകത്ത് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞദിവസമാണ് വിഎസ് അച്യുതാനന്ദന് നവമാധ്യമലോകത്ത് അരങ്ങേറ്റം കുറിച്ചത്. സ്വന്തമായൊരു വെബ്സൈറ്റും കൂടാതെ ഫേസ്ബുക്ക്...

Kerala
22 May 2018 1:22 PM IST
വി എസ് പാര്‍ട്ടി വിരുദ്ധ മനോനിലയിലെത്തി എന്ന പാര്‍ട്ടി പ്രമേയം നിലനില്‍ക്കുമെന്ന് പിണറായി
പൊതുവില്‍ ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് വിഎസ് സ്ഥാനാര്‍ഥിയായത്. അല്ലാതെ അദ്ദേഹം സ്വയം സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചതല്ലെന്നും....വി എസ് അച്യുതാനന്ദന് പാര്‍ട്ടി വിരുദ്ധ...

Kerala
17 May 2018 2:10 AM IST
വി എസുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ദി ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിട്ടു
ജനങ്ങളും ചിന്തിക്കുന്നവരും താന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ് ശബ്ദരേഖയില്വി എസ് അച്യുതാനന്ദനുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ദി ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടു. വി എസ് ആണ്...

Kerala
14 May 2018 2:47 PM IST
മലമ്പുഴയില്‍ വി എസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന് പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ എംഎല്‍എ പദം തട്ടിയെടുക്കാന്‍ വരുന്ന ദേശാടനക്കിളിയാണ് അച്യുതാനന്ദനെന്നും വെള്ളാപ്പള്ളിവി എസിന് വെള്ളാപ്പള്ളിയുടെ പരിഹാസം. മലമ്പുഴയില്‍ വി എസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്...

Kerala
14 May 2018 2:39 PM IST
പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരമെന്ന വാക്ക് നിരുപാധികം പിന്‍വലിക്കുന്നതായി വിഎസ്
പത്രലേഖകര്‍ ചെയ്തത് തെമ്മാടിത്തരം ആണെന്ന് പറഞ്ഞിരുന്നു. ആ പദപ്രയോഗം പാടില്ലായിരുന്നു.മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ തനിക്ക് അബദ്ധം പറ്റിയതായി പ്രതിപക്ഷ നേതാവ് വിഎസ്...

















