- Home
- VS Achuthanandan

Kerala
7 Jun 2018 4:01 AM IST
പൊലീസ് നിയമലംഘകരാവുന്ന സംഭവങ്ങള് നിരന്തരമായി ആവര്ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് വിഎസ്
മാധ്യമങ്ങള് പുറത്തു കൊണ്ടുവരുമ്പോഴും ജനങ്ങള് പ്രതിഷേധിക്കുമ്പോഴുമാണ് നിയമലംഘനങ്ങള് സര്ക്കാര് അറിയുന്നത്എടത്തലയില് യുവാവിന് നേരെയുണ്ടായ പൊലീസ് മര്ദ്ദനത്തില് സര്ക്കാരിനെതിരെ വിമര്ശം ശക്തം....

Kerala
5 Jun 2018 12:00 PM IST
പാര്ട്ടി വിരുദ്ധനായ ഒരാളെ എങ്ങനെ സ്ഥാനാര്ഥിയാക്കാനാകുമെന്ന് ചെന്നിത്തല
സിപിഎമ്മിലേത് താത്ക്കാലികമായ വെടിനിര്ത്തലാണ് .പിണറായിയുടെ നിലപാടിനോട് വിഎസ് മറുപടി.....പാര്ട്ടി വിരുദ്ധനായ ഒരാളെ എങ്ങനെ സ്ഥാനാര്ഥിയാക്കാനാകുമെന്ന് രമേശ് ചെന്നിത്തല.സിപിഎമ്മിലേത് താത്ക്കാലികമായ...

Kerala
1 Jun 2018 8:03 PM IST
യുഡിഎഫ് - ബിജെപി വോട്ട് കച്ചവടമില്ലെങ്കില് എല്ഡിഫ് നൂറു സീറ്റ് നേടുമെന്ന് വിഎസ്
നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില് എല്ഡിഎഫ് നൂറു സീറ്റ് നേടാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വിഎസ് അച്യുതാനന്ദന്. നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിയും...

Kerala
28 May 2018 10:27 PM IST
ഇന്ഫോസിസ് കാമ്പസ് പദ്ധതി യുഡിഎഫ് സര്ക്കാര് അട്ടിമറിച്ചെന്ന് വിഎസ്
ഇന്ഫോസിസ് കാമ്പസ് പദ്ധതി ഉമ്മന്ചാണ്ടി സര്ക്കാര് അട്ടിമറിച്ചെന്ന് വിഎസ് അച്യുതാനന്ദന്.ഇന്ഫോസിസ് കാമ്പസ് പദ്ധതി ഉമ്മന്ചാണ്ടി സര്ക്കാര് അട്ടിമറിച്ചെന്ന് വിഎസ് അച്യുതാനന്ദന്. പദ്ധതിയില് നിന്നും...

Kerala
28 May 2018 6:34 PM IST
തട്ടിപ്പ് കേസില് ശിക്ഷിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെന്ന് വിഎസ്
പണം തട്ടിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന പദവി ഉമ്മൻ ചാണ്ടിക്ക് സ്വന്തമെന്ന് വിഎസ് പറഞ്ഞു. ഇത് ടെസ്റ്റ് ഡോസാണ്. ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശവുമായി നിയമസഭയിൽ വിഎസ് അച്യുതാനന്ദന്....

Kerala
27 May 2018 1:30 PM IST
ഉമ്മന്ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള് നിലനില്ക്കുന്നുവെന്ന ആരോപണത്തില് ഉറച്ചു നില്ക്കുന്നുവെന്ന് വി എസ്
ഫേസ് ബുക്കിലാണ് വിഎസിന്റെ പ്രതികരണംഉമ്മന്ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള് നിലനില്ക്കുന്നുവെന്ന ആരോപണത്തില് ഉറച്ചു നില്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ഫേസ് ബുക്കിലാണ്...

Kerala
27 May 2018 2:40 AM IST
വിഎസിന്റെ നവമാധ്യമപ്രവേശം; സിപിഎമ്മിന്റെ കമ്പ്യൂട്ടര് വിരുദ്ധത ഓര്മിപ്പിച്ച് ഉമ്മന്ചാണ്ടി
കഴിഞ്ഞദിവസമാണ് വിഎസ് അച്യുതാനന്ദന് നവമാധ്യമലോകത്ത് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞദിവസമാണ് വിഎസ് അച്യുതാനന്ദന് നവമാധ്യമലോകത്ത് അരങ്ങേറ്റം കുറിച്ചത്. സ്വന്തമായൊരു വെബ്സൈറ്റും കൂടാതെ ഫേസ്ബുക്ക്...


















