Light mode
Dark mode
'പാര്‍ട്ടിയില്‍ മ്യൂല്യച്യുതിയുണ്ടാകുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്വരമുയര്‍ത്തി'
വിഎസ്, കേരള രാഷ്ട്രീയത്തിലെ അപൂർവതയായിരുന്നു, കമ്മ്യൂണിസ്റ്റെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും. പുന്നപ്ര വയലാർ സമരത്തിനിടെ ഭരണകൂടം ബയണറ്റ് കുത്തി കയറ്റിയ കാലുമായി ആ സഖാവ് നടന്ന നടപ്പ് രാഷ്ട്രീയ...
''ഞങ്ങളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് അച്ഛന്റെ ഇപ്പോഴത്തെ ആശുപത്രി വാസം. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോൾ പ്രതീക്ഷയുടെ ചില കിരണങ്ങൾ ലഭിക്കുന്നുണ്ട്''
ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേരും
വി.എസിന്റെ ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്ക് എത്തുകയാണെന്നും മകന് അറിയിച്ചു
രക്തസമ്മർദ്ദം ഉയർന്നും താഴ്ന്നുമിരിക്കുന്നത് പ്രതിസന്ധിയാണെന്ന് ഡോക്ടര്‍മാര്‍
ലവ് ജിഹാദ് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും എം.പി പറഞ്ഞു
വി.എസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല
രക്തസമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിന്
ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും
ഇടയ്ക്കിടെ ഇസിജിയിലും വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍
ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയാണ് വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വി.എസ് ആശംസകള്‍ നേര്‍ന്നു
''വാർത്ത വായിക്കും,ടിവി കാണും, ഡോക്ടർമാർ പറയുന്ന ജീവിതമാണിപ്പോൾ''
Cyber attack against V.S and Oommen Chandy | Out Of Focus
'ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍' എന്ന സംഭാഷണത്തില്‍ നിന്നും 'ഇന്ത്യന്‍' എന്ന വാക്ക് നീക്കി
ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തി കേസില്‍ സബ് കോടതി നല്കിയ വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തി
"ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി"