വഖഫ് നിയമത്തിനെതിരെ 30ന് വീടുകളിലെ വെളിച്ചം അണച്ച് പ്രതിഷേധിക്കണം; ആഹ്വാനവുമായി മുസ്ലിം വ്യക്തി നിയമ ബോർഡ്
ബുധനാഴ്ച രാത്രി ഒമ്പത് മുതൽ ഒമ്പതേകാൽ വരെ വീടുകളിലെയും കടകളിലെയും സ്ഥാപനങ്ങളിലെയും ലൈറ്റുകൾ അണച്ച് സമരങ്ങളോട് ഐക്യദാർഢ്യപ്പെടണമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു