വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്കാ സഭക്കെന്ന് ആർഎസ്എസ് വാരിക
ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഇനി സഭയുടെ സ്വത്തായി അംഗീകരിക്കപ്പെടില്ലെന്ന് 1965-ൽ ഒരു സർക്കുലർ ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ചു. ഈ നിർദേശം നടപ്പിലാക്കാത്തതിനാൽ, സഭയുടെ ഉടമസ്ഥതയിലുള്ള ചില...