Light mode
Dark mode
പശ്ചിമ ബംഗാൾ ക്യാബിനറ്റാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്
സമീപകാലത്തെ തെരഞ്ഞെടുപ്പുകളില്‍ വലിയ തോല്‍വി നേരിട്ട കോണ്‍ഗ്രസിന് ആശ്വാസമാണ് ഉപതെരഞ്ഞെടുപ്പ് ഫലം
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാബുല്‍ സുപ്രിയോ ആണ് ബാലിഗഞ്ചില്‍ വിജയിച്ചത്.
അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ ശത്രുഘ്നന്‍ സിന്‍ഹയാണ് വിജയിച്ചത്. ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ ബാബുല്‍ സുപ്രിയോ വിജയിച്ചു.
പീഡനത്തിനിരയായി മരിച്ച പെൺകുട്ടി പ്രണയത്തിലായിരുന്നെന്നും അത് ബലാത്സംഗമല്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം
ഏഴുതവണ ലോകസഭാംഗമായിരുന്ന മുതിർന്ന നേതാവാണ് ഇദ്ദേഹം
കുതിര സഞ്ചരിക്കുന്ന വീഡിയോയും ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചതോടെ ഈസ്റ്റേൺ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിലാണ് സൈറ മത്സരിക്കുന്നത്
കലാപക്കേസിൽ ഒളിവിൽ പോയ പ്രതിയുടെ വീട്ടിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്
പാർട്ടി പ്രസിഡൻറ് ജെപി നദ്ദയെ സന്ദർശിച്ച എംപിമാർ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി
ബി.ജെ.പി എം.പിമാർ ഇന്ന് പ്രധാനമന്ത്രിയെ കാണും
സുവേന്ദു അധികാരി ഉൾപ്പെടെ 4 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.
സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ട്രെയിന്‍ തടയുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു
സാഹചര്യ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാന പോലീസിന് ഈ കേസ് അന്വേഷിക്കാനാകില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു
കൊലപാതകത്തിൽ അറസ്റ്റ് മതിയെന്നും ന്യായീകരണം വേണ്ടെന്നും മുഖ്യമന്ത്രി മമതാ ബാനർജി പൊലീസുകാരോട് പറഞ്ഞു
ഇസ്രായേലീ സൈബർ ഇൻറലിജൻറ്സ് കമ്പനിയായ എൻഎസ്ഒയാണ് ഇവരെ സമീപിച്ചിരുന്നത്
58 വർഷത്തിന് ശേഷമാണ് ബംഗാൾ സിപിഎമ്മിന് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി ഉണ്ടാകുന്നത്
രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് നേതാക്കള്‍ കൊല്ലപ്പെട്ടത്
ഗവർണറുടെ തീരുമാനപ്രകാരം ബംഗാൾ നിയമസഭ മാർച്ച് ഏഴിന് പുലർച്ചെ രണ്ട് മണിക്ക് ചേരും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അർധരാത്രി നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.
ഇന്നലെയാണ് ഭരണഘടനയിലെ സവിശേഷാധികാരം ഉപയോഗിച്ച് ഗവർണർ സംസ്ഥാന നിയമസഭാ സമ്മേളനം നിർത്തിവച്ചത്