Light mode
Dark mode
പുകയില അടങ്ങിയ പാൻ മസാലയുടെയും ഗുട്കയുടെയും നിർമാണവും വിൽപ്പനയും നിരോധിച്ച് പശ്ചിമ ബംഗാൾ സർക്കാർ. നവംബർ ഏഴ് മുതൽ ഒരു വർഷത്തേക്കാണ് നിരോധനം. Pan and Gutkha banned in West Bengal@MamataOfficial...
ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി, ജാക്കിർ ഹോസിയൻ, അമിറുൽ ഇസ്ലാം എന്നിവർ വിജയം നേടിയിരുന്നു
മമത മത്സരിക്കുന്ന ഭവാനിപൂര്‍ അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്
പശ്ചിമ ബംഗാള്‍ കൃഷിമന്ത്രി സോബന്‍ദേബ് ചതോപാധ്യായ മമതയ്ക്കായി ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്
ബംഗാൾ സിഐഡി സമൻസ് നോട്ടീസ് അയച്ച കേസിലോ ഇതര കേസുകളിലോ അറസ്റ്റ് ചെയ്യരുതെന്നാണ് വിധി
പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തന്മയ് ഘോഷ് പറഞ്ഞു
ചോദ്യം പേപ്പര്‍ തയ്യാറാക്കിയയാള്‍ക്ക് ചുംബനം നല്‍കണമെന്നും അയാളെ ബഹുമാനിക്കുന്നതായും നിരവധി പേര് അഭിപ്രായപ്പെട്ടു
ബംഗാള്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു
കാർട്ടോഗ്രാഫിക് പിശക് കാരണമാണ് ഇങ്ങനെ സംഭവിച്ചത്
നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് എതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയര്‍ത്താം. ഈ ദിവസത്തിനായി പോരാടിയ ആളുകളുടെ ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ
ഇളവുകളോടെയാണ് കോവിഡ് നിയന്ത്രണം നീട്ടിയത്
തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതി൪ക്കേണ്ടതാണെന്ന പ്രചാരണം തെറ്റായി. ഇത് തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്ക് തിരിച്ചടിയും ഉണ്ടാക്കി.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം ഐഎസ്എഫിന് മത്സരിച്ച 27 സീറ്റില്‍ ഒരെണ്ണം ലഭിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്
തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി വാക്സിന് സ്വീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ബംഗാളില്‍ ബിജെപിയുടെ പതനം ആസന്നമെന്ന് മുകുള്‍ റോയ്
മുകുള്‍ റോയ്യെ പോലുള്ള വലിയ നോക്കള്ക്ക് പുറമെ സാധാരണ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത് ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍.
തൃണമൂലിലേക്ക് മടങ്ങിയ മുകുള്‍ റോയിയുടെ ചുവടുപിടിച്ച് കൂടുതല്‍ നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്