Light mode
Dark mode
ഫീച്ചർ എത്തിക്കാനുള്ള ശ്രമം വാട്സ്ആപ്പ് രണ്ട് വർഷം മുമ്പേ ആരംഭിച്ചിരുന്നു
ഈ ഉപയോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ തങ്ങളുടെ ഹാൻഡ്സെറ്റുകൾ ഐഒഎസ് 12ലേക്കോ അല്ലെങ്കിൽ പുതിയ പതിപ്പുകളിലേക്കോ അപ്ഗ്രേഡ് ചെയ്യണം
iPhone 5, iPhone 5c ഉപയോക്താക്കള്‍ പുതിയ iPhone മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും
ഈ ഓപ്ഷൻ ഡിസേബിൾ ചെയ്യാനാവില്ലെന്നാണ് റിപ്പോർട്ട് നൽകുന്ന വിവരം
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിരവധി സവിശേഷതകളാണ് വാട്സ്ആപ്പ് അടുത്തിടയായി അവതരിപ്പിക്കുന്നത്
വാട്സാപ്പ് ഗ്രൂപ്പുകളുടെ സ്വകാര്യത വർധിപ്പിക്കാനും സ്പാം മെസേജുകൾ കുറക്കാനും സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.
'ഉപയോക്താക്കളുടെ സന്ദേശങ്ങൾ മുഖാമുഖമുള്ള സംഭാഷണങ്ങൾ പോലെ സ്വകാര്യമായും സുരക്ഷിതമായും മാറ്റുവാൻ മെറ്റ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും'
ഫേസ്ബുക്കിൽ ഫ്രെയിം ആണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് തന്നെ ഇത് നൽകുന്നുമുണ്ട്.
സ്വന്തം സന്ദേശങ്ങൾ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാൻ കഴിയൂ എന്നതിൽ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങൾ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ് പുതിയതായി വരാനിരിക്കുന്നത്
ദോഷകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നു കണ്ടെത്തിയതിനാലാണ് 2,210,000 അക്കൗണ്ടുകൾ നിരോധിച്ചത്
109 പേരുള്ള ഗ്രൂപ്പിൽ നിന്ന് ആര് ചോർത്തിയെന്ന് അറിയാൻ നേത്യത്വത്തിനും വലിയ താൽപര്യമില്ല
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ ഒരുവിഭാഗം ഭാരവാഹികള്‍
സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഇനിമുതൽ ചിത്രങ്ങളും വീഡിയോയും മാത്രമല്ല ഓഡിയോയും നൽകാൻ സാധിച്ചേക്കും.
താമസിയാതെ തന്നെ പുതിയ ഫീച്ചര്‍ ബീറ്റ വേര്‍ഷന്‍ ഉപയോക്താക്കളിലേക്ക് എത്തും
വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷനുള്ള ആർക്കും ഈ സൗകര്യം ലഭിക്കും
ഒരു വാട്സാപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനുള്ള ആദ്യ ശ്രമം വിജയിച്ചാൽ തന്നെ പ്രക്രിയ പൂർത്തിയാക്കാൻ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷൻ വരും
സന്ദേശം തിരിച്ചെടുത്ത്, 'ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാനും ഒരു വഴിയില്ല. എന്നാൽ, വാട്സ്ആപ്പ് ഒടുവിൽ അതിനും ഒരു പോംവഴിയുമായി എത്താൻ പോവുകയാണ്
സന്ദേശം ഡിലീറ്റ് ചെയ്യുന്നതിന് പകരം എഡിറ്റ് ചെയ്ത് അക്ഷരത്തെറ്റുകളും മറ്റു പിഴവുകളും തിരുത്താനാകുമെന്നതാണ് ഈ ഒപ്ഷന്റെ ഗുണം
പുതിയം സംവിധാനം വൈകാതെ തന്നെ ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
വാട്സ് ആപ്പിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടത്