Light mode
Dark mode
എൻഡ് ടു എൻഡു എൻക്രിപ്ഷൻ ആയതു കൊണ്ട് 32 ആളുകൾ വരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വീഡിയോ കോളിങ്ങിൽ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് പറഞ്ഞു
ഉച്ചക്ക് 12.30 ഓടെയായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമായത്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ചിത്രങ്ങൾ വച്ചാണ് മിക്ക ട്രോളുകളും
വാട്സ്ആപ്പ് ഡൗൺ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങ്
പഴയ ഫോണുകൾ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക
നിലവിൽ, തെരഞ്ഞെടുക്കാൻ എട്ട് ഇമോജി ഓപ്ഷനുകൾ മാത്രമാണുള്ളത്
ബിസിനസ് ഉപയോക്താക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷൻ മോഡൽ ആരംഭിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്
പരാതിക്കാരിയുടെ സുഹൃത്തായ കേസിലെ പ്രധാന സാക്ഷിക്കാണ് എം.എൽ.എ ഭീഷണി സന്ദേശമയച്ചത്
ഫോണിൽ നിന്ന് വാട്സ്ആപ്പ് ലോഗ്-ഔട്ട് ചെയ്താലും ടാബിലെ വാട്സ്ആപ്പ് കണക്ഷൻ നഷ്ടമാവില്ല
വാവിട്ട വാക്കും തിരിച്ചെടുക്കാനാകുമെന്ന് ആളുകൾ അറിയുന്നത് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ വന്ന ശേഷമാണ്
ഓഡിയോ - വീഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന 'കോൾ ലിങ്ക്സ്' ആണ് ഒരു ഫീച്ചർ
അറസ്റ്റ് വാറന്റില്ലാതെ തന്നെ പൊലീസിന് നിയമലംഘകരെ പിടികൂടാന്‍ അധികാരം നല്കുന്ന നിയമങ്ങളാണ് വരുന്നത്
ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു
വിനോദമേഖലയിലേക്കുള്ള വാട്സ്ആപ്പിന്റെ ആദ്യ ചുവടുമാറ്റം കൂടിയാണിത്
ഫീച്ചർ അവതരിപ്പിക്കുന്നതിന് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ വേർഷനിൽ ഇത് ലഭ്യമാക്കും
ഫീച്ചർ എത്തിക്കാനുള്ള ശ്രമം വാട്സ്ആപ്പ് രണ്ട് വർഷം മുമ്പേ ആരംഭിച്ചിരുന്നു
ഈ ഉപയോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ തങ്ങളുടെ ഹാൻഡ്സെറ്റുകൾ ഐഒഎസ് 12ലേക്കോ അല്ലെങ്കിൽ പുതിയ പതിപ്പുകളിലേക്കോ അപ്ഗ്രേഡ് ചെയ്യണം
iPhone 5, iPhone 5c ഉപയോക്താക്കള്‍ പുതിയ iPhone മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും
ഈ ഓപ്ഷൻ ഡിസേബിൾ ചെയ്യാനാവില്ലെന്നാണ് റിപ്പോർട്ട് നൽകുന്ന വിവരം
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിരവധി സവിശേഷതകളാണ് വാട്സ്ആപ്പ് അടുത്തിടയായി അവതരിപ്പിക്കുന്നത്