Light mode
Dark mode
കഴിഞ്ഞ ഡിസംബറില്‍ വാട്സ് ആപ്പ് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ നിരോധിച്ചിരുന്നു
കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് സസ്പെൻഡ് ചെയ്തത്
വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേഷനിൽ ഈ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം
ചാറ്റ് സെർച്ച് ബോക്സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും
ഫയലുകൾക്ക് ക്യാപ്ഷൻ നൽകാനും ഫീച്ചർ
ഇമേജ്, വീഡിയോ, ഡോക്യുമെന്റ് തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോർവേർഡ് ചെയ്യുമ്പോഴാണ് ഈ ഫീച്ചർ തെളിഞ്ഞ് വരിക
'ഡിസപ്പിയറിങ് മെസ്സേജ്' ഫീച്ചറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് നൽകാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്
പരിചയമില്ലാത്ത ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് തങ്ങളെ ആരോ ചേർത്തെന്ന് ഒന്നാം വർഷ ബിടെക് വിദ്യാർഥിനികൾ പറയുന്നു
സാംസങ്, വാവേ, സോണി, എല്‍.ജി ഫോണുകളും വാട്സ്ആപ്പ് സേവനം നിർത്തിയവയില്‍ ഉള്‍പ്പെടും
ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് വാട്സ്ആപ്പ്
ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലുകളിലുൾപ്പെടെ വാട്സ്ആപ്പ് അതിന്റെ സേവനം അവസാനിപ്പിക്കുന്നുണ്ട്
ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് എന്ന ഫീച്ചർ വാട്സ്ആപ്പ് വൈകാതെ അവതരിപ്പിക്കും
ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത.
10 , 9 ക്ലാസിൽ പഠിക്കുന്നവരാണ് അറസ്റ്റിലായത്
വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്
ഇന്ത്യ, യുകെ, റഷ്യ തുടങ്ങി 80 ഓളം രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളുടെ ഫോണ്നമ്പറുകളടക്കമാണ് ചോര്‍ന്നത്
നിലവില്‍ ചിത്രങ്ങളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസില്‍ പങ്കുവെക്കാന്‍ സാധിക്കുക
ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ കൊണ്ടുവരാൻ കഴിയും
2022 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം മെറ്റയ്ക്ക് 87,314 ജീവനക്കാരാണ് ഉള്ളത്. പുതിയ നടപടി ആയിരക്കണക്കിന് ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.
ബി.ജെ.പി എം.എല്‍.എ ജി.എച്ച് തിപ്പറെഡ്ഡിയാണ് പൊലീസിൽ പരാതി നൽകിയത്.