- Home
- WHO

India
23 May 2021 4:44 PM IST
കോവിഡ് മൂന്നാം തരംഗം; കുട്ടികളിലെ രോഗബാധ ചെറുക്കാന്‍ 'നേസല്‍ വാക്സിൻ' നിർണായകമെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യന്‍ നിര്‍മിത നേസല്‍ വാക്സിന് കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ മാർഗങ്ങളിലെ ചാലക ശക്തിയാകുമെന്നാണ് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെടുന്നത്.

International Old
10 May 2021 10:49 PM IST
ഇന്ത്യയിൽ പടരുന്ന കോവിഡ് വകഭേദം ആശങ്കയുളവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയിൽ പടരുന്ന കോവിഡ് 19 ന്റെ B.1.617 എന്ന വകഭേദം ആശങ്കയുളവാക്കുന്നതും കൂടുതൽ പകർച്ചാ സാധ്യതയുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന. ലഭ്യമായ വിവരങ്ങളിൽ നിന്നും ഇത് കൂടുതൽ പകർച്ചാ സാധ്യതയുള്ളതും വാക്സിനെ...

Kerala
31 May 2018 5:09 AM IST
'എല്ലാവര്ക്കും എല്ലായിടത്തും ആരോഗ്യം' സന്ദേശവുമായി ഇന്ന് ലോക ആരോഗ്യ ദിനം
ഭീമമായ ചികിത്സാ ചെലവ് മൂലം 10 കോടി ആളുകള്‍ ദാരിദ്രത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നല്കുന്ന കണക്കുകള്‍. ഇന്ന് ലോക ആരോഗ്യദിനം. എല്ലാവര്ക്കും എല്ലായിടത്തും ആരോഗ്യമെന്നാണ് ലോകാരോഗ്യ...

International Old
12 May 2018 8:25 PM IST
ലോക ജനസംഖ്യയില്‍ 92 % പേരും അന്തരീക്ഷ മലിനീകരണത്തിന് ഇരകളാണെന്ന് റിപ്പോര്‍ട്ട്
ലോകത്ത് ഓരോ വര്‍ഷവും 65 ലക്ഷം പേര് ഇതിന്റെ ഇരകളായി മരിച്ചുകൊണ്ടിരിക്കുകയാണ്ലോക ജനസംഖ്യയില്‍ 92 ശതമാനം ആളുകള്‍ അന്തരീക്ഷ മലിനീകരണത്തിന് ഇരകളാണെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് ഓരോ വര്‍ഷവും 65 ലക്ഷം പേര്...

International Old
12 May 2018 7:25 AM IST
സിക വൈറസിനെ പ്രതിരോധിക്കാന്‍ ലോകം പ്രാപ്തരായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
സിക വൈറസ് ബാധയെ ചെറുക്കാന്‍ അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങള്‍ പ്രാപ്തരായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ്...



















