Light mode
Dark mode
തെരുവിൽ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കെയാണ് ട്രാൻസ് വനിതയെ യുവാവ് കാണുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടമായി.
കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. ഉമ്മക്കും ബന്ധുക്കൾക്കുമൊപ്പം ഭാര്യയെ കാണാനെത്തിയപ്പോഴാണ് പ്രതിയായ ആഷിഫ് ഹഷിതയെ ആക്രമിച്ചത്.
കര്‍ണാടകയിലെ ഹാസന് ജില്ലയിലുള്ള ഹോളനരസിപുര ടൗൺ കോടതിയില്‍ ശനിയാഴ്ചയാണ് സംഭവം
അഹമ്മദിന്റെ ആവശ്യം അംഗീകരിച്ച് ബിഡിഒ ആയാൾക്ക് അവധി നൽകി
ആറന്മുള പൊലീസ് കേസെടുത്തിട്ടുണ്ട്
പശ്ചിമബംഗാളിലെ കൊല്‍ക്കൊത്തയില്‍ തിങ്കളാഴ്ചയാണ് സംഭവം
ചുക്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ (58) തലക്കടിച്ച് കൊന്നത്
വർണി മണ്ഡലിലെ രാജ്പേട്ട് തണ്ടയില്‍ ബുധനാഴ്ചയാണ് സംഭവം
ഭാര്യ നിരപരാധിയാണെന്നും യുവാവ് തടവിലായതിനാൽ അവരുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു
ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതി ബിനോയിയെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു
കൃത്യം നടത്തിയ ഭർത്താവ് ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്
ഭർത്താവ് ബിനു ചവറ സ്റ്റേഷനിൽ കീഴടങ്ങി
മേഘ് വാദി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷേർ-ഇ-പഞ്ചാബ് കോളനിയിൽ കഴിഞ്ഞദിവസമാണ് സംഭവം
കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം
കുറച്ചു കാലമായി ഇവരുടെ വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു
കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാൻ പറഞ്ഞുതുടങ്ങിയതോടെ, സഹിക്കാൻ കഴിയാതെയാണ് വിവാഹമോചനം തേടിയതെന്നും യുവാവ് പറയുന്നു
തീ കൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്.
രാവിലെ 8.40ന് വീട്ടിൽ നിന്നിറങ്ങിയതാണ്. ഗട്ടർ വന്നപ്പോൾ ബൈക്ക് സ്ലോ ആക്കി