Light mode
Dark mode
പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്
ഭാര്യ സ്വീറ്റി ഇടയ്ക്ക് നാട് വിട്ടു പോകുന്നുവെന്നു പറഞ്ഞ് ഡൽഹി സ്വദേശി ധരംവീറാണ് കൊലപാതകം നടത്തിയത്
തുണി വിരിക്കുന്നതിനിടെ കറന്റ് കമ്പിയിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്.
ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണെന്നും സൈബല്ല ഓഡിയോ സന്ദേശത്തിൽ പറയുന്നു.
ജനിച്ച് മിനിറ്റുകൾക്കകം ദത്ത് നൽകപ്പെട്ടയാളാണ് താനെന്നും യഥാർഥ മാതാപിതാക്കളെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു
കമന്ററിക്കിടെ ഇസ്ലാമബാദ് യുണൈറ്റഡ് താരമായ ഹസന് അലിയുടെ ഭാര്യയെക്കുറിച്ച് സൈമൺ ഡോള്‍ നടത്തിയ പരാമര്‍ശമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.
തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
"ഞാൻ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യു" എന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്
ഒന്നര വർഷം മുമ്പ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു
ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗദമ്മക്ക് 82 വയസും ബാലാനന്ദന് 87 വയസുമാണ് പ്രായം.
ഉദിയൻകുളങ്ങര സ്വദേശി ചെല്ലപ്പൻ ആണ് കൊല്ലപ്പെട്ടത്
അപേക്ഷാ ഫോമുകളിൽ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം
ആനാട് പാണ്ഡവപുരം സ്വദേശി അനിതക്കാണ് വെട്ടേറ്റത്
കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സൈഖേദ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്
ശമ്പളം എത്രയാണെന്ന് പലവട്ടം ചോദിച്ചിട്ടും വെളിപ്പെടുത്താൻ ഭർത്താവ് തയാറാവാതെ വന്നതോടെയാണ് യുവതി ഈ വ്യത്യസ്ത മാർഗം സ്വീകരിച്ചത്.
തെരുവിൽ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കെയാണ് ട്രാൻസ് വനിതയെ യുവാവ് കാണുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടമായി.
കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. ഉമ്മക്കും ബന്ധുക്കൾക്കുമൊപ്പം ഭാര്യയെ കാണാനെത്തിയപ്പോഴാണ് പ്രതിയായ ആഷിഫ് ഹഷിതയെ ആക്രമിച്ചത്.
കര്‍ണാടകയിലെ ഹാസന് ജില്ലയിലുള്ള ഹോളനരസിപുര ടൗൺ കോടതിയില്‍ ശനിയാഴ്ചയാണ് സംഭവം