Light mode
Dark mode
സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകണമെന്നും എം.എം മണി എം.എൽ.എ.മീഡിയാ വണിനോട് പറഞ്ഞു
'സോളാർ ഫെൻസിങ് ഉൾപ്പെടെ സ്ഥാപിച്ചിട്ടും ഇതെല്ലാം തകർത്താണ് ആനകൾ ജനവാസ മേഖലകളിൽ എത്തുന്നത്.'
നേരത്തെ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ആനയാണിത്
രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നു
PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദേശം.
പരശുരംകുന്ന് സ്വദേശി ആയിഷയാണ് മരിച്ചത്
സമീപത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു
കൊമ്പൻ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിന് മുകളിൽ കയറുകയായിരുന്നു
തിരുവിഴാംകുന്ന് അമ്പലപ്പാറ സ്വദേശി സിദ്ദിഖിനാണ് പരിക്കേറ്റത്
നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാൻ കെണിവെച്ചിട്ടുണ്ടെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു
തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് ഉസൈന്‍ ഗുരുതരമായി പരിക്കേറ്റത്.
സാധാരണ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലായാൽ തന്നെ കാട്ടാനകൾ മാറിപ്പോവുകയാണ് പതിവ്. ഇത്തരത്തിൽ പോകാൻ കൂട്ടാക്കാത്ത കാട്ടാനയെയാണ് ഭയപ്പെടുത്തി ഓടിച്ചത്.
4 കുട്ടിയാനകളും 5 കൊമ്പനാനകളും ഉൾപ്പടെ 24 ആനകളാണ് റബ്ബർ എസ്റ്റേറ്റിലേക്ക് വന്നത്
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ആനയുടെ ജഡം പുറത്തെത്തിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.
കള്ളപ്പണം വെളിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് പഴയ നോട്ട് സ്വീകരിക്കുന്നതില്‍ സഹകരണ ബാങ്കുകളെ വിലക്കിയുള്ള ഉത്തരവിറങ്ങുന്നതിന് മുമ്പായി അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെത്തിയത് 746.59 കോടി