Light mode
Dark mode
വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയാണ് ഓൺസ് ജാബുർ
ദുരിതമനുഭവിക്കുന്ന യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് 250,000 പൗണ്ടിന്റെ ധനസഹായവും അധികൃകതര്‍ പ്രഖ്യാപിച്ചു.
യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള താരങ്ങൾക്ക് ടൂർണമെന്‍റില്‍ വിലക്കുണ്ട്
സാധ്യമായ ഏറ്റവും ശക്തമായ മാർഗങ്ങളിലൂടെ റഷ്യക്കെതിരെ തങ്ങൾ പ്രവർത്തിക്കുകയാണെന്ന് വിംബിൾഡൺ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു
ഗ്രാൻഡ്സ്ലാം കിരീടനേട്ടത്തിൽ ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡറർക്കും റഫാൽ നദാലിനുമൊപ്പമെത്തിയിരിക്കുകയാണ് ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച്
ക്വാർട്ടറിൽ രണ്ടാം സീഡ് അര്‍യാന സബലെങ്കയാണ് ഒൻസിന്റെ എതിരാളി
ബ്രിട്ടൺ സ്വദേശിയായ സാമന്തയും ഡൽഹിക്കാരനായ ദിവിജും ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ 2019 ൽ വിവാഹം കഴിച്ചതിനുശേഷം ആദ്യമായാണ് ഇരുവരും വിമ്പിൾഡണിൽ മത്സരിക്കാനിറങ്ങിയത്
2020 ഫ്രഞ്ച് ഓപ്പൺ ജേതാവ് ഇഗ സ്വിയാറ്റെക് ആണ് അടുത്ത മത്സരത്തിൽ ഓൻസ് ജബീറിന്റെ എതിരാളി.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്‌ടോറിയ അസരങ്ക വിംബിള്‍ഡണില്‍നിന്നും പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് അസരങ്കയുടെ പിന്‍മാറ്റംമുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്‌ടോറിയ അസരങ്ക...
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കലാശപ്പോരിലെത്തുന്ന ഫെഡ് എക്‌സ്പ്രസിന്റെ ലക്ഷ്യം എട്ടാം വിംബിള്‍ഡണാണ്. വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ മാരിന്‍ സിലിച്ച് ഫൈനല്‍ പോരാട്ടം ഇന്ന്. ചെക്ക്...
വിംബിള്ഡണ് ചരിത്രത്തില്‍ ഇത് ഒമ്പതാം തവണയാണ് വീനസ് ഫൈനലിലെത്തുന്നത്. ഇതില്‍ അഞ്ച് തവണ അവര്‍ കിരീടം ചൂടുകയും ചെയ്തു. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ വീനസ് വില്യംസ് ഗാര്‍ബൈന്‍ മുഗുരുസ ഫൈനല്‍ ഇന്ന്....
അമേരിക്കയുടെ സാം ക്വെറിയാണ് നിലവിലെ ചാംപ്യനായ മറെയെ അട്ടിമറിച്ചത്വിംബിള്‍ഡണ്‍ ടെന്നീസില്‍ ടോപ് സീഡുകളായ ആന്‍ഡി മറെയും നൊവാക് ജ്യോകോവിച്ചും സെമി കാണാതെ പുറത്ത്. അമേരിക്കയുടെ സാം ക്വെറിയാണ് നിലവിലെ...