Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • world cup 2022
  • അല്‍വാരസിന്‍റെ മിന്നല്‍ കൗണ്ടര്‍; ക്രൊയേഷ്യന്‍ കോട്ട പൊളിഞ്ഞതിങ്ങനെ...

    Sports

    2022-12-14T01:57:47+05:30

    അല്‍വാരസിന്‍റെ മിന്നല്‍ കൗണ്ടര്‍; ക്രൊയേഷ്യന്‍ കോട്ട പൊളിഞ്ഞതിങ്ങനെ...

    ജൂലിയന്‍ അല്‍വാരസ്... ഏത് പേമാരിക്കാലത്തും തകരാത്ത ക്രൊയേഷ്യയുടെ ഉരുക്കുകോട്ട തകര്‍ത്തത് ഈ 22കാരന്‍

  • ലോകകപ്പ് ഫുട്ബോൾ മത്സര വേദിയിൽ റിലീസ് പ്രഖ്യാപനം; വ്യത്യസ്ത ഒരുക്കി കാക്കിപ്പട ടീം

    Entertainment

    2022-12-12T18:37:53+05:30

    ലോകകപ്പ് ഫുട്ബോൾ മത്സര വേദിയിൽ റിലീസ് പ്രഖ്യാപനം; വ്യത്യസ്ത ഒരുക്കി 'കാക്കിപ്പട' ടീം

    ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ റിലീസ് പ്രഖ്യാപിച്ചത്

  • മദ്യ കമ്പനിയുടെ ലോഗോ മറച്ചുപിടിച്ച് എംബാപ്പെ; ഫിഫയുടെ പിഴ

    FIFA World Cup

    2022-12-06T21:30:17+05:30

    മദ്യ കമ്പനിയുടെ ലോഗോ മറച്ചുപിടിച്ച് എംബാപ്പെ; ഫിഫയുടെ പിഴ

    മദ്യകമ്പനിയായ ബഡ്വൈസറിന്‍റെ പേരു മുന്നിൽ വരാത്തരീതിയിൽ ട്രോഫി തിരിച്ചുപിടിച്ചാണ് എംബാപ്പെ ഫോട്ടോക്കായി പോസ് ചെയ്തത്

  • മൊറോക്കോയെ ഭയക്കണം... കഴിഞ്ഞ ലോകകപ്പിലെ ഓര്‍മകളില്‍ സ്പെയിന്‍

    Sports

    2022-12-06T18:49:43+05:30

    മൊറോക്കോയെ ഭയക്കണം... കഴിഞ്ഞ ലോകകപ്പിലെ ഓര്‍മകളില്‍ സ്പെയിന്‍

    ഇതിനുമുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്ന ഒരേയൊരു ലോകകപ്പ് പോരാട്ടത്തില്‍ സ്പെയിനെ വിറപ്പിച്ചവരാണ് മൊറോക്കോ.

  • ഗോളടി തുടരാന്‍ ഇംഗ്ലണ്ട്, പിടിച്ചുകെട്ടാന്‍ സെനഗല്‍; ക്വാര്‍ട്ടറിലേക്ക് ആര്?

    Sports

    2022-12-04T20:23:04+05:30

    ഗോളടി തുടരാന്‍ ഇംഗ്ലണ്ട്, പിടിച്ചുകെട്ടാന്‍ സെനഗല്‍; ക്വാര്‍ട്ടറിലേക്ക് ആര്?

    യൂറോപ്യൻ കരുത്ത് തെളിയിക്കാൻ ഇംഗ്ലണ്ടും അട്ടിമറി ലക്ഷ്യമിട്ട് സെനഗലും എത്തുമ്പോൾ മത്സരത്തിൽ തീപാറും.

  • ലുകാക്കുവിനു പകരം ഒരു കല്ലെങ്കിലുമായിരുന്നെങ്കിൽ!

    Analysis

    2022-12-02T11:05:41+05:30

    ലുകാക്കുവിനു പകരം ഒരു കല്ലെങ്കിലുമായിരുന്നെങ്കിൽ!

    താൽപര്യമില്ലാത്ത പോലെ പന്തുകളിക്കുകയും തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്ത ബെൽജിയം ഈ വിധി അർഹിച്ചതായിരുന്നു; ജർമനിയുടേത് അങ്ങനെ ആയിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ആദ്യമത്സരത്തിലെ ആലസ്യത്തിന്...

  • ടീം ലോകകപ്പില്‍ നിന്ന് പുറത്തായി; ബെല്‍ജിയം പരിശീലകന്‍ രാജിവെച്ചു

    Sports

    2022-12-02T01:28:00+05:30

    ടീം ലോകകപ്പില്‍ നിന്ന് പുറത്തായി; ബെല്‍ജിയം പരിശീലകന്‍ രാജിവെച്ചു

    ഇന്ന് ക്രൊയേഷ്യക്കെതിരെ നടന്ന മത്സരം സമനിലയിലായതോടെയാണ് ലോക രണ്ടാം നമ്പറുകാരായ ബെൽജിയം പ്രീക്വാർട്ടർ പോലും കാണാതെ പുറത്തായത്.

  • കരച്ചിലടക്കാനാവാതെ റാമിന്‍; ചേര്‍ത്തു പിടിച്ച് റോബിന്‍സണ്‍, വീഡിയോ വൈറല്‍

    Football

    2022-12-01T15:59:12+05:30

    കരച്ചിലടക്കാനാവാതെ റാമിന്‍; ചേര്‍ത്തു പിടിച്ച് റോബിന്‍സണ്‍, വീഡിയോ വൈറല്‍

    അവസാന മത്സരത്തിന് ശേഷം യു.എസ് താരം അന്റോണിയുടെ നെഞ്ചിൽ ചാഞ്ഞു കിടന്ന് കരയുന്ന ഇറാന്‍ താരം റാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ

  • ഇംഗ്ലണ്ടിനെ നാല് ഗോളിന് തോല്‍പ്പിക്കണം, ഇറാന്‍-യു.എസ്.എ മത്സരം സമനിലയാകണം; വെയില്‍സിന്‍റെ പ്രാര്‍ഥന

    Sports

    2022-11-29T17:25:30+05:30

    ഇംഗ്ലണ്ടിനെ നാല് ഗോളിന് തോല്‍പ്പിക്കണം, ഇറാന്‍-യു.എസ്.എ മത്സരം സമനിലയാകണം; വെയില്‍സിന്‍റെ പ്രാര്‍ഥന

    അതിനിടെ ഇറാനെതിരായ മത്സരത്തില്‍ ഒന്നാം നമ്പര്‍ ഗോളി വെയ്ന്‍ ഹെന്‍സേ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും വെയില്‍സിനെ സംബന്ധിച്ച് തിരിച്ചടിയാണ്.

  • കാര്‍ബണ്‍ കോപ്പി ഗോള്‍; വീണത് ലോക രണ്ടാം നമ്പറുകാര്‍

    Football

    2022-11-27T21:14:58+05:30

    'കാര്‍ബണ്‍ കോപ്പി ഗോള്‍'; വീണത് ലോക രണ്ടാം നമ്പറുകാര്‍

    ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രം ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറിയിട്ടുള്ള മൊറോക്കോയ്ക്ക് ഇതോടെ പ്രീക്വാര്‍ട്ടറിലേക്കുള്ള സാധ്യത കൂടുതല്‍ തുറന്നുകിട്ടുകയാണ്.

  • കാനഡക്കെതിരെ കഷ്ടിച്ച് കടന്നുകൂടി, ഇന്ന് മൊറോക്കോയ്ക്കെതിരെ; പ്രീക്വാര്‍ട്ടറിലേക്ക് കണ്ണുനട്ട് ബെല്‍ജിയം

    Sports

    2022-11-27T16:05:43+05:30

    കാനഡക്കെതിരെ കഷ്ടിച്ച് കടന്നുകൂടി, ഇന്ന് മൊറോക്കോയ്ക്കെതിരെ; പ്രീക്വാര്‍ട്ടറിലേക്ക് കണ്ണുനട്ട് ബെല്‍ജിയം

    കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ തളച്ചുകൊണ്ടാണ് ആഫ്രിക്കൻ സംഘമായ മൊറോക്കോയുടെ വരവ്.

  • ദൈവത്തിന്‍റെെ കൈക്കായി അര്‍ജന്‍റീനയുടെ പ്രാര്‍ഥന; മറഡോണയുടെ ഓര്‍മക്ക് രണ്ട് വയസ്

    Sports

    2022-11-26T16:51:48+05:30

    'ദൈവത്തിന്‍റെെ കൈ'ക്കായി അര്‍ജന്‍റീനയുടെ പ്രാര്‍ഥന; മറഡോണയുടെ ഓര്‍മക്ക് രണ്ട് വയസ്

    ഇന്ന് തോറ്റാല്‍ ലോകകിരീടമില്ലാതെ മെസ്സിയെന്ന ഇതിഹാസത്തിന് യാത്രയയപ്പ് നല്‍കേണ്ടി വരും അര്‍ജന്‍റീനക്ക്. അതുകൊണ്ട് തന്നെ മൈതാനത്ത് വിയര്‍പ്പിന് പകരം രക്തമൊഴുക്കിയായാലും ഈ മത്സരം ജയിച്ചേ തീരു...

  • ഡെന്മാര്‍ക്കിന്‍റെ ഹൃദയമിടിപ്പ്; ക്രിസ്റ്റ്യന്‍ എറിക്സണ്‍

    Sports

    2022-11-22T16:07:55+05:30

    ഡെന്മാര്‍ക്കിന്‍റെ 'ഹൃദയമിടിപ്പ്'; ക്രിസ്റ്റ്യന്‍ എറിക്സണ്‍

    കഴിഞ്ഞ യൂറോ കപ്പിൽ ഫിൻലന്‍റിനെതിരായ മത്സരത്തിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് ആരാധകരെ മുഴുവൻ കണ്ണീലിരാഴ്ത്തിയ എറിക്‌സൺ മരണമുഖത്തു നിന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഫുട്‌ബോൾ ലോകം എങ്ങനെ...

  • ആദ്യ പകുതിയില്‍ 14 മിനുട്ട് ഇന്‍ജുറി ടൈം!!; സംഭവം ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍

    Sports

    2022-11-21T20:12:15+05:30

    ആദ്യ പകുതിയില്‍ 14 മിനുട്ട് ഇന്‍ജുറി ടൈം!!; സംഭവം ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍

    2021 അറബ് കപ്പില്‍ അള്‍ജീരിയയും ഖത്തറും തമ്മിലുള്ള മത്സരത്തില്‍ 28 മിനുട്ട് അധികസമയം അനുവദിച്ച ചരിത്രമുണ്ട്

  • സൂപ്പര്‍ താരത്തിന് പരിക്ക്; ലാസ്റ്റ് മിനുട്ട് കോളില്‍ 19കാരന്‍ സ്പാനിഷ് ടീമില്‍

    Sports

    2022-11-19T18:35:08+05:30

    സൂപ്പര്‍ താരത്തിന് പരിക്ക്; ലാസ്റ്റ് മിനുട്ട് കോളില്‍ 19കാരന്‍ സ്പാനിഷ് ടീമില്‍

    ഗയാക്ക് പകരം ബാഴ്‌സലോണയുടെ യുവതാരം അലെസാന്ദ്രോ ബാൾഡെയെ സ്‌പെയിനിന്‍ ലോകകപ്പ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

Next

Popular

View all

Videos

X
X