Light mode
Dark mode
സ്വന്തം തട്ടകത്തില്‍ ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയ നീലപട രണ്ടാം പകുതിയില്‍ തീര്‍ത്തും നിറം മങ്ങുകയായിരുന്നു.
അഫ്ഗാനിസ്താനെതിരെ നാളെ വിജയിക്കാനായാല്‍ മൂന്നാം റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കാനാകും
കുവൈത്തിലെ ജാബിർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രാദേശിക സമയം വൈകീട്ട് അഞ്ചിനാണ് മത്സരം.
മലയാളികൾ അടക്കം കാൽ ലക്ഷത്തോളം ഇന്ത്യക്കാരാണ് മത്സരം കാണാൻ എത്തിയത്