- Home
- worldnumber1

India
20 Oct 2018 11:50 AM IST
ട്രെയിന്‍ തൊട്ടുമുന്നിലുള്ളവരെ ചതച്ചരച്ചിട്ടും, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നിന്നു അവര്‍
ആഘോഷത്തിന്റെ ബഹളത്തിനിടെ ട്രെയിന്‍ കടന്നുവരുന്ന ശബ്ദം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും അപകടത്തിന്റെ ആക്കം കൂട്ടി. പലരും ആ സമയത്ത് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.


