ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിനെ തളച്ച് പൂനെ
ഗ്രൗണ്ടിലിറങ്ങി രണ്ട് മിനിറ്റിനുള്ളിലാണ് അനിബാള്‍ ഗോള്‍ നേടിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ചെന്നൈയിനെ തളച്ച് പൂനെ എഫ്.സി പകരക്കാരനായി ഇറങ്ങിയ സ്പാനിഷ് താരം അനിബാള്‍ സുര്‍ദോ 82ാം മിനിറ്റില്‍...