Light mode
Dark mode
‘ആ വിഴുപ്പ് ഭാണ്ഡം പേറാൻ ആര് ശ്രമിച്ചാലും അവരും നാറും’
യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു
മാര്ച്ചിനിടയിലെ പൊലീസ് ലാത്തിച്ചാർജിൽ അബിൻ വർക്കിയടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു
സ്ക്രീൻഷോട്ട് നിർമിച്ചയാളെ കണ്ടെത്തിയാൽ പണം നൽകുമെന്ന് മറുപടിയുമായി യൂത്ത് കോൺഗ്രസും
യൂത്ത് കോൺഗ്രസ് നേതാവ് ഹാഷിം സേട്ടിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തുകൊണ്ടുപോയി
ആറ് ജില്ലകളിലെ 61 നിയോജക മണ്ഡലം കമ്മിറ്റികളില് സിറ്റിങ് പൂർത്തിയാക്കി
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാനന്തവാടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു
കേസിൽ രണ്ടാം പ്രതിയായ സുഹൈൽ ഷാജഹാനാണ് ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്.
മാർച്ച് 1ന് യുവജന കമ്മീഷൻ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി
വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസെടുത്തു
രാഹുലും തമിഴ് എഴുത്തുകാരി സൽമയും മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
തടയാനെത്തിയ പൊലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിയുകയും ചെയ്തു.
കേരള സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്
ജനുവരി ഒന്പതിന് പുലര്ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്
സെക്രട്ടറിയേറ്റ് മാര്ച്ച്, ഡി.ജി.പി ഓഫിസ് മാര്ച്ച് ഉള്പ്പെടെ നാലു കേസിലും തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതി ജാമ്യം അനുവദിച്ചു
കോഴിക്കോട്, മലപ്പുറം, തൃശൂർ, പത്തനംതിട്ട കലക്ടറേറ്റുകളിലേക്കാണ് ഇന്ന് മാർച്ച് നടക്കുന്നത്
ആദ്യ കേസിൽ ജാമ്യം കിട്ടാത്തതിനാൽ ജയിലില് തന്നെ തുടരേണ്ടിവരും