Light mode
Dark mode
ക്രമക്കേട് പരാതി കെട്ടിച്ചമച്ചതാണെന്ന് സംഘടന ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ കണ്ടെത്തി
തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ.പി വിഷ്ണുവാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്.
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് അഭിജിത്തിന്റെ പേര് വെട്ടിയെന്നാണ് പരാതി.
സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് വയനാട് ക്യാമ്പിലാണ് എതിർപ്പുയർന്നത്
ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷിയാണ് കേസിൽ ഒന്നാം പ്രതി.
'സമരത്തിൽ മാത്രം കേന്ദ്രീകരിക്കാതെ യുവാക്കൾ പഞ്ചായത്തിലെങ്കിലും കേന്ദ്രീകരിക്കണം'
'Mr.പെരുന്തച്ചൻ കുര്യൻ സാറേ' എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
''കുറഞ്ഞത് 10കേസ് ഇല്ലാത്ത ഒരു സാധാരണ യൂത്ത് കോൺഗ്രസ് നേതാവും ഇന്ന് കേരളത്തിൽ ഇല്ല കുര്യൻ സാറെ''
കോൺഗ്രസ് ഭരണഘടന അംഗീകരിക്കുന്ന ആർക്കും കോൺഗ്രസുമായി സഹകരിക്കാമെന്നും രാഹുൽ പറഞ്ഞു
2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു
ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തിൽ ചില കോൺഗ്രസ് നേതാക്കൾ വീഴുന്നുവെന്നും പ്രമേയത്തിൽ വിമർശനം.
ആലപ്പുഴയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയ പഠന ക്യാമ്പ് ഉദ്ഘാടനത്തിനിടെയായിരുന്നു കെ.സി വേണുഗോപാലിന്റെ പരാമർശം
കോൺഗ്രസിന്റെ അവഗണനയുടെയും അലസതയുടെയും ഫലമായാണ് മേഖലയിൽ സംഘ്പരിവാർ ആക്രമണങ്ങൾ ആവർത്തിക്കുന്നതെന്ന് ഷമീർ പറഞ്ഞു.
സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനാണ് പരാതി നൽകിയത്
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തുഷാർ ഗാന്ധിയെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞത്.
‘കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല’
തനിക്ക് വേണ്ടി പാർട്ടി പണപ്പിരിവ് നടത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് സമരത്തിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മേഘ രഞ്ജിത്ത് ആരോപിക്കുന്നത്.