വംശീയാധിക്ഷേപ വിവാദത്തിൽ യൂസുഫ് അബ്ദുൽ റസാഖിന് പിന്തുണയുമായി ഖത്തര്‍
വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും ഖത്തർ ടീം അംഗങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റായൊന്നും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തതായി ക്യു.എഫ്.എ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുഐനാൻ പറഞ്ഞു