Light mode
Dark mode
സിംഗപ്പൂരില്‍ വെച്ച് സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്‍ ഗാര്‍ഗ് മരിക്കുന്നത്.
സുബീന്റെ മരണം അപകടമല്ലെന്നും കരുതി കൂട്ടിയുള്ള കൊലപാതകമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിയമസഭയിൽ പറഞ്ഞു
അസം പൊലീസ് സർവീസിൽ ഡപ്യൂട്ടി സൂപ്രണ്ട് കൂടിയാണ് അറസ്റ്റിലായ സന്ദീപന്‍ ഗാര്‍ഗ്
സുബീൻ ഗാർഗിന്റെ ബന്ധുവാണ് അറസ്റ്റിലായ സന്ദിപൻ ഗാർഗ്
കുറ്റകൃത്യം മറച്ചുവെക്കാൻ സിംഗപ്പൂർ തെരഞ്ഞെടുത്തുവെന്നും ശേഖർ ജ്യോതി ഗോസ്വാമി
മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകാനു മഹന്തയുമാണ് അറസ്റ്റിലായത്
നിലവിൽ എസ്ഐടിയാണ് കേസ് അന്വേഷിക്കുന്നത്. അവരുടെ അന്വേഷണത്തിൽ പോരായ്മകളുണ്ടെങ്കിൽ കേസ് സിബിഐക്ക് കൈമാറുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു
അവസാനമായി സുബീനൊപ്പം സഞ്ചരിച്ച നൗകയിൽ ശേഖർ ജ്യോതി ഗോസ്വാമിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍
കേസിനെ വൈകാരികമായാണ് അസം ജനത നോക്കുന്നത്. സുബീന്റെ അന്ത്യയാത്രയിൽ ഒഴുകിയെത്തിയ ജനം, റെക്കോർഡ് ബുക്കിൽ ഇടംനേടുകയും ചെയ്തിരുന്നു
ഗായകന്റെ വിയോഗത്തിൽ വ്യക്തത വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടക്കും
സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെടുകയായിരുന്നു
ദിബ്രുഗഡ് ജില്ലയിലെ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. സുബീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്