Light mode
Dark mode
സിഎസ്ആർ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലെ നജീബിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലാണ് അധിക്ഷേപ മുദ്രവാക്യം
ആത്മാഭിമാനമുള്ള മലയാളിക്ക് ബിജെപിക്കാരനായി തുടരാനാകില്ലെന്നും എ.എ റഹീം എംപി
സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു
ജോര്‍ജിന്റെ പരാമർശങ്ങൾ സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണ്
ഡിവൈഎഫ്ഐ ചേപ്പാട് മേഖലാ മുൻ ട്രഷറർ രാഖിൽ ആണ് പിടിയിലായത്.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചത്
ബിജെപിയിൽ ചേരാൻ തീരുമാനിച്ചതോടെയാണ് മിഥുനെ ഡിവൈഎഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
'യുവാക്കളെ എന്തിനാണ് വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്നു വ്യക്തമാക്കണം. ഇവരുടെ നിസ്സഹായതയെ മുനീറും സംഘവും ചൂഷണം ചെയ്യുന്നുണ്ടോ?'
പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മാലയിട്ട് സ്വീകരിച്ച കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനാണ് ആക്രമിച്ചത്.
കൊട്ടിയം എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്
പരാതിക്കാരനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ ഫോണും പൊലീസ് ഫൊറന്‍സിക് പരിശോധനക്കയച്ചു
വീടിന്റെ കതക് ചവിട്ടി പൊളിച്ച് ഉപദ്രവിക്കുകയായിരുന്നു
റിബേഷിൻ്റെ ഉദ്ദേശശുദ്ധിയെ തെറ്റിദ്ധരിച്ചെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി
സ്ക്രീൻഷോട്ട് നിർമിച്ചയാളെ കണ്ടെത്തിയാൽ പണം നൽകുമെന്ന് മറുപടിയുമായി യൂത്ത് കോൺഗ്രസും
റിബേഷിനെ ക്രൂശിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അത് അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫും സെക്രട്ടറി വി.കെ സനോജും പറഞ്ഞു.
സി.പി.എമ്മും സ്കൂൾ അധികൃതരും ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി യു.ഡി.എസ്.എഫ് ആരോപിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫിലാണ് പരാതി നൽകിയത്
വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷ്ണനാണ് സ്ക്രീൻ ഷോട്ട് ആദ്യം പോസ്റ്റു ചെയ്തതെന്ന് പൊലീസ്
കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിലാണ് പ്രതിഷേധം
'നമസ്തേ സദാ വത്സലേ മാതൃഭൂമേ' എന്ന ഗാനം പശ്ചാത്തലത്തിൽ നൽകിയാണ് 'ആർ.എസ്.എസ് വയനാട്' എന്നെഴുതി വീഡിയോ പ്രചരിപ്പിക്കുന്നത്.