എംപുരാൻ സിനിമക്കെതിരായ സംഘ്പരിവാർ സൈബറാക്രമണത്തിൽ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ
ഗുജറാത്തിൽ സംഘ്പരിവാർ വാളും തൃശൂലവുമായി അഴിഞ്ഞാടിയ വംശഹത്യയെ ഒരു കലാസൃഷ്ടിയിലൂടെ സ്പർശിക്കുമ്പോൾ പോലും അവർ എത്ര അസ്വസ്ഥമാണ് എന്നാണ് ഇപ്പോൾ നടക്കുന്ന സൈബറാക്രമണം തെളിയിക്കുന്നതെന്ന് ഡിവൈഎഫ്ഐ...