Light mode
Dark mode
പുതുപ്പാടി വെസ്റ്റ് കൈതപൊയിൽ സ്വദേശി അബ്ദുൽ നാസറിനെതിരെയാണ് കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തത്
'സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് പൊതുജനങ്ങളോട് മാപ്പ് പറയണം'
DYFI workers arrested in protest against Shafi Parambil | Out Of Focus
DYFI activists block Shafi Parambil at Vadakara | Out Of Focus
ബ്ലോക്ക് ഭാരവാഹികളടക്കമുള്ളവരാണ് അറസ്റ്റിലായത്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി.പി ദുല്‍ഖിഫിലിനാണ് മര്‍ദനമേറ്റത്
വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു
എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ജി.പി രാമചന്ദ്രനടക്കമുള്ളവര്‍ ഷിജുഖാനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
വർക്കല കണ്ണമ്പ വാർഡിലെ അങ്കണവാടിയിലാണ് കുട്ടികളെക്കൊണ്ട് രാഖി കെട്ടിപ്പിച്ചത്
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെയും വിപണികളെയും യുഎസ് ചൂഷണത്തിന് തുറന്നുകൊടുക്കരുതെന്നും ഈ സാമ്രാജ്യത്വ തിട്ടൂരത്തിനെ കേന്ദ്ര സർക്കാർ ശക്തമായി നേരിടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
സിനിമ കോൺക്ലേവിലും, തുടർന്നും അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു
വിദ്യാർഥികൾ വീടിനു പുറത്തു നിൽക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളുമാണ് അറിയിച്ചത്
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെയുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ സിപിഎം നൽകിയ ഹരജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്
ഡിവൈഎഫ്ഐയുടെ ബ്ലോക്ക് കമ്മിറ്റി പിരിക്കുന്ന തുകയാണ് യൂത്ത് കോൺഗ്രസിന് ആകെ ലഭിച്ചത്
നഗരസഭക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചവർ ചെള്ളിയിൽ കഴുത്തറ്റം മുങ്ങി നിൽക്കുന്നവരാണ് എന്നാണ് ഇന്നലെ പി.കെ ശശി പറഞ്ഞത്
യുഡിഎഫ് കാലത്താണ് ഡോ.അബ്ദുൾ സലാം കോഴിക്കോട് സർവകലാശാലയുടെയും ഡോ.കെ.എസ് രാധാകൃഷ്ണൻ കാലടി സർവകലാശാലയുടെയും വിസിയാകുന്നത്
ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണ്.
'പാഠം പഠിച്ചില്ലെങ്കിൽ വിസിയുടെ ചേംബറിലേക്ക് ഡിവൈഎഫ്ഐ വരും'
ചാൻസിലറുടെ നിലപാടുകൾ തിരുത്തിയിട്ടില്ലെങ്കിൽ ശക്തമായ പോരാട്ടം യുവജനങ്ങൾ ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്