Light mode
Dark mode
സംസ്ഥാനം കണക്കുകൾ സമർപ്പിക്കാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തതെന്നും എം.ടി രമേശ് പറഞ്ഞു
'ആരുടെയും പോക്കറ്റിൽ നിന്ന് തരുന്ന തുകയല്ല, കേരളത്തിന് നിഷേധിച്ചത്...
'വ്യാജ വോട്ടർമാരുടെ കാര്യം ആദ്യം പറഞ്ഞത് കോൺഗ്രസ്, ഒക്ടോബറിൽ പരാതി...
1961ൽ ആഭ്യന്തര മന്ത്രി പി.ടി ചാക്കോ പ്രഖ്യാപിച്ചു: 'മുനമ്പം ഭൂമി...
പി.വി അൻവറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് പി.ശശി
മുണ്ടക്കൈയിലെ കേന്ദ്ര നിലപാട്; പ്രതിഷേധിച്ച് സംസ്ഥാനം
പേരാമ്പ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്
റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കാലിടറി തെക്കേ അമേരിക്കൻ വമ്പൻമാർ. കരുത്തരായ അർജന്റീനയെ പരഗ്വായ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയപ്പോൾ ബ്രസീലിനെ വെനസ്വേല സമനിലയിൽ...
ചിതൽവെട്ടിയിലെ എസ്റ്റേറ്റ് മേഖലയിലായിരുന്നു നാട്ടുകാർക്ക് ഭീഷണിയായി പുലിയുണ്ടായിരുന്നത്
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം
"നേതാക്കന്മാർ എവിടെയാണോ ഉള്ളത്, അവിടെ വോട്ട് ചേർക്കുന്നത് ഇതാദ്യത്തെ സംഭവമല്ല... അത് പ്രശ്നമാണെങ്കിൽ കുറേയധികം വ്യാജവോട്ടുകളുണ്ടാകും"
തണുപ്പ് കൂടുന്നതോടെ ഡൽഹിയിലെ അന്തരീക്ഷം കൂടുതൽ മോശമാകുമെന്നാണ് കണക്കുകൂട്ടൽ
'മുനമ്പത്ത് ഫാറൂഖ് കോളജ് ആണ് വഖഫ് ഭൂമി വിറ്റത്. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി ഭൂമി വാങ്ങിയവർക്ക് കൊടുക്കണം'
വീഴ്ചയുടെ ആഘാതത്തിൽ ഡ്രൈവർ ക്യാബിനിൽ കുടുങ്ങുകയായിരുന്നു
നിരവധിപേർ ഇനിയും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്
16 പേർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴുപേർക്ക് കരിപ്പൂരിൽ നിന്നും യാത്രയൊരുക്കാനാണ് നിർദേശം
കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ജിരിബാമിൽ ഉൾപ്പടെയാണ് അഫ്സ്പ ഏർപ്പെടുത്തിയത്
പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്ന് ഡിസി ബുക്സ് ഉടമ രവി ഡിസി വ്യക്തമാക്കി
കേരളത്തിൽ നിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കായിക മന്ത്രി
കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഡിജിപി നിർദേശം നൽകിയത്