- Home
- ഷബീർ പാലോട്
Articles

Analysis
16 Oct 2024 1:00 PM IST
ഗോത്രഭ്രഷ്ടന്‍; പി.വി അന്‍വറിന്റെ രാഷ്ട്രീയ ഖനനം 'അതിരുകടക്കുമ്പോള്‍'
അന്‍വറിന്റെ പോരാട്ടം സി.പി.എമ്മിന് പുറത്തേക്ക് കടക്കുമ്പോള്‍ അതിന്റെ ശക്തി കുറയുകയാണ്. പാര്‍ട്ടിക്ക് പുറത്തെ അന്‍വര്‍ കൂടുതല്‍ ദുര്‍ബലനാകും. അത് ലക്ഷ്യമില്ലാതെ അലയുകയും ഉത്തരമില്ലാതെ അവസാനിക്കുകയും...

Analysis
10 Sept 2024 6:42 PM IST
കേരള പൊലീസിലെ 'അലോന്‍സോ ഹാരിസുമാര്‍' - ട്രെയിനിങ് ഡെ സിനിമയുടെ പുനര്‍വായന
കുറേക്കാലം അധികാരം ഉപയോഗിച്ച് തഴക്കംവരുമ്പോഴാണ് പൊലീസ് ക്രിമിനലുകള്‍ രൂപംകൊള്ളുന്നത്. ചെറുതില്‍ തുടങ്ങി വലിയ പാതകങ്ങളിലേക്ക് അവര്‍ കടക്കും. അധികാരസ്ഥാപനങ്ങളേയും അധികാരികളേയും താലോലിച്ചവര്‍ മുന്നേറും....

Analysis
3 April 2024 11:25 AM IST
നാട്ടിലാകെ ഭീതിപരത്തി ആടും അറബിയും; പ്രബുദ്ധ മലയാളിയുടെ 'കഴുത ജീവിതം'
നോവല്‍ സിനിമയാകുന്നു. സിനിമ വില്ക്കാന് എഴുത്തുകാരനും നടനും സംവിധായകനും നോവലിലെ ആത്മകഥാപുരുഷനും നാടുനീളെ നടന്ന് അഭിമുഖങ്ങള്‍ കൊടുക്കുന്നു. പറഞ്ഞ് പറഞ്ഞ് കൈവിട്ടുപോവുകയും അതില്‍നിന്ന് ഉരുവപ്പെടുകയും...

Analysis
25 March 2024 4:52 PM IST
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഹിന്ദുത്വ; തിരശ്ശീലയില്‍ പടരുന്ന മുസ്ലിം വെറുപ്പ്
സംഘ്പരിവാര്‍ ആലകളില്‍ മെനഞ്ഞെടുക്കുന്ന എല്ലാ സാംസ്കാരിക ഉല്പന്നങ്ങളും ആത്യന്തികമായി പരത്തുന്നത് ഇസ്ലാം ഭീതിയും വെറുപ്പുമാണ്. സിനിമയെന്ന 20-ാം നൂറ്റാണ്ടിന്റെ കലയെ ആയുധവത്കരിക്കുകയാണ് ഇപ്പോള്‍...

Analysis
8 March 2024 9:22 PM IST
പഞ്ചായത്ത് മെമ്പറാകേണ്ടവരുടെ അതിമോഹങ്ങള്‍, അഥവാ നന്മമരങ്ങള്‍ക്ക് പാര്‍ലമെന്റില്‍ എന്താണ് കാര്യം?
നന്മമരങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്താണ് കാര്യം. ഒരാള്‍ വ്യക്തിപരമായി നന്മ ചെയ്യുന്നതുകൊണ്ട് അയാളുടെ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് പദവിക്ക് ഗരിമകൂടുമോ. എം.പി എന്ന നിലയിലുള്ള അയാളുടെ...

Analysis
21 Feb 2024 2:06 PM IST
ബ്രാഹ്മണ്യത്തില്‍നിന്ന് ഹിന്ദുത്വത്തിലേക്കുള്ള ദൂരം; ഭ്രമയുഗത്തിലെ ചാത്തനും ഭാരതത്തിലെ മോദിയും പരിഷ്കാരികളാണ്
തങ്ങളുടെ ദൈവങ്ങളെ കീഴാളനുമേല്‍ അടിച്ചേല്‍പ്പിക്കുകയും ജയ് വിളിപ്പിക്കുകയും ചെയ്യുന്നുണ്ട് ഹിന്ദുത്വ. സ്വന്തം സ്വത്വവും ആത്മവും നഷ്ടപ്പെടുന്നതറിയാതെ അടിമകള്‍ യജമാനന്മാര്ക്കുവേണ്ടി കലാപങ്ങള്‍...

Analysis
15 Feb 2024 2:22 PM IST
വാലിബനെ തകര്ക്കുന്നതാരാണ്? മലയാള സിനിമയിലെ 'അധോലോകങ്ങളി' ലേക്കൊരു സഞ്ചാരം
എന്താണ് യഥാര്‍ഥത്തില്‍ വാലിബന് സംവിച്ചത്. വാലിബനെതിരേ നടക്കുന്നത് റിവ്യൂ ബോംബിങ് ആണോ? ഏതെങ്കിലും സംഘം ആസൂത്രിതമായി സിനിമക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ടോ? ഇത്തരം ചില അന്വേഷണങ്ങളാണ് ലേഖകന്‍ നടത്തുന്നത്.

Analysis
31 March 2023 9:22 AM IST
നവനാസ്തികതയുടെ ആള്‍ദൈവങ്ങള്‍; ഡോക്കിന്സില് നിന്ന് രവിചന്ദ്രനിലേക്കുള്ള ദൂരം
കേരളത്തിലെ യുക്തിവാദ-ഹിന്ദുത്വ കോമ്പോ അതിന്റെ പ്രഹരശേഷികൊണ്ട് വലിയ കരുത്താര്‍ജിച്ചിരിക്കുകയാണ്. ഹിന്ദുത്വവാദികളുടെ പ്രധാന സോഷ്യല്‍ ടൂളുകളൊക്കെയും മൂര്‍ച്ചകൂട്ടി നല്‍കുന്നത് രവിചന്ദ്രനും സംഘവുമാണ്....









