- Home
- ഷെല്‍ഫ് ഡെസ്ക്
Articles
Analysis
20 Nov 2023 9:40 AM GMT
നിങ്ങള്‍ക്ക് ആ അവോക്കാഡോകള്‍ കാണാന്‍ കഴിയുന്നുണ്ടോ?; പ്രസിഡന്റ് ബൈഡന് ഒരു തുറന്ന കത്ത് - സാറാ റോയ്
ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ മകളായതിനാലും ഒരു യഹൂദ എന്ന നിലയിലും, ക്യാമ്പില്‍ ഞാന്‍ സന്ദര്‍ശിച്ച എല്ലാ വീടുകളും എന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്തിരുന്നു - അമേരിക്കന്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞ...
Analysis
15 Nov 2023 12:28 PM GMT
നിതീഷ്കുമാര്‍ ജാതിസെന്‍സസ് നടത്തിയത് വെറുതെയല്ല; സംവരണം തന്നെയാണ് ലക്ഷ്യം
ജാതിസെന്‍സസിന് എതിരായിരുന്ന ബി.ജെ.പി ഇപ്പോള്‍ അനുകൂല സമീപനം കൈകൊണ്ടിട്ടുണ്ട്. കോണ്‍ഗ്രസ്സും ഇന്‍ഡ്യ സഖ്യവും ജാതിസെന്‍സസ് എന്നത് ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തിലാണ്...
Analysis
10 Nov 2023 6:35 AM GMT
ഗാസയിലെ വെടിനിര്‍ത്തല്‍: ബെര്‍ണി സാന്‍ഡേഴ്സിന് നോര്‍മന്‍ ഫിങ്കല്സ്റ്റിന്റെ മറുപടി
നവംബര്‍ 5 ന് അമേരിക്കന്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് CNN-ന് നല്കിയ അഭിമുഖത്തില്‍ ഗാസയിലെ വെടിനിര്‍ത്തലിനെ എതിര്‍ക്കുന്നതായി പറയുകയുണ്ടായി. അതിനു അമേരിക്കന്‍ രാഷ്ട്രീയ ചിന്തകന്‍ നോര്‍മന്‍...
Videos
8 Nov 2023 5:43 PM GMT
അതുല്യം ഈ പുസ്തകോത്സവം
| വീഡിയോ
Videos
15 Nov 2023 8:21 AM GMT
ആദിവാസികളെ മ്യൂസിയം പീസാക്കി സെല്‍ഫിയെടുക്കുന്ന ക്രൂരവിനോദമാണ് കേരളീയത്തില്‍ നടന്നത് - കെ.എ ഷാജി സംസാരിക്കുന്നു
ആദിവാസി ജനതയുടെ അടിസ്ഥാന പ്രശന്ങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ കാഴ്ചവസ്തുവായി പ്രദര്‍ശിപ്പിക്കുന്ന ക്രൂര വിനോദമാണ് കേരളീയത്തില്‍ അരങ്ങേറിയത്. അവര്‍ തന്നെ ഉപേക്ഷിച്ച വേഷങ്ങള്‍ വീണ്ടും കെട്ടിയാടേണ്ടിവന്ന...
Column
6 Nov 2023 1:46 PM GMT
'പകുതി ആകാശം സ്ത്രീകളുടേത്' രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യം വിഷയമാക്കി പാനല്‍ ചര്‍ച്ച
നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി 'പാര്‍ലമെന്ററി രംഗത്ത് സ്ത്രീകളുടെ സംഭാവനയും പങ്കാളിത്തവും' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജ്, ജെ. ചിഞ്ചു റാണി, വനിതാ...