Videos
24 Dec 2018 9:03 AM IST
ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ പ്രാദേശിക തലത്തില്‍...

Videos
23 Dec 2018 2:52 PM IST
തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു

Videos
21 Dec 2018 10:13 AM IST
പഴയ പത്രങ്ങള്‍ പ്രിന്‍സിന്റെ കയ്യില്‍ കിട്ടിയാല്‍ വീടും പൂക്കളും നക്ഷത്രങ്ങളുമൊക്കെയാവും
നമ്മള് ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കുന്ന പഴയ പത്രങ്ങള്‍ കൊണ്ട് മനോഹര രൂപങ്ങള്‍ നിര്‍മിക്കുകയാണ് വയനാട് സ്വദേശി പ്രിന്‍സ്. പ്രിന്‍സിന്റ കരവിരുതും ഇദ്ദേഹം നിര്‍മ്മിച്ച അലങ്കാര വസ്തുക്കളും കാണാം.

Videos
20 Dec 2018 9:28 PM IST
മാലിന്യങ്ങള്‍ എങ്ങനെ സംസ്ക്കരിക്കാമെന്നോര്ത്ത് വിഷമത്തിലാണോ? പുനലൂര്‍ നഗരസഭയിലേക്ക് വരൂ..
കുന്നുകൂടുന്ന മാലിന്യങ്ങള്‍ നിങ്ങളുടെ പ്രദേശത്തിന്റെ ശാപമാകുന്നുണ്ടോ? ഇവയെങ്ങനെ സംസ്ക്കരിക്കാമെന്നോര്ത്ത് നിങ്ങള്‍ വിഷമത്തിലാണോ. എങ്കില്‍ നിങ്ങള്‍ പുനലൂര്‍ നഗരസഭയിലേക്ക് വരൂ. ഇവിടുത്തെ മാതൃക കാണു.

Videos
20 Dec 2018 7:50 AM IST
ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല, കൂടാതെ രോഗങ്ങളും; ചക്കംകണ്ടത്തുകാരുടെ ജീവിതം മുട്ടിച്ച് മാലിന്യക്കൂമ്പാരം
കുടിവെള്ള പൈപ്പ് പൊട്ടി മാലിന്യം കലര്‍ന്നതോടെ പ്രദേശം വന്‍ ഭീതിയിലാണ്. ഗുരുവായൂരിലെ ലോഡ്ജുകളുള്പ്പെടെയുള്ള കെട്ടിടങ്ങളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ക്ക് നടുവിലാണ് ഇവരുടെ ജീവിതം.





















