
Videos
1 Oct 2018 9:25 AM IST
പ്രളയത്തില്‍ കിടപ്പാടം നഷ്ടമായ വികലാംഗയും വിധവയുമായ വീട്ടമ്മയ്ക്ക് ഭൂമി ദാനം ചെയ്ത് മുന്‍ സൈനികന്
ശാന്തമ്മ താമസിച്ചിരുന്ന വാടകവീടിന് പ്രളയത്തില്‍ നാശനഷ്ടമുണ്ടായത് മനസിലാക്കിയാണ് ഇവര്‍ക്ക് ഭൂമി നല്കാന് സാമുവേല്‍ തീരുമാനിച്ചത്. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്.

Videos
1 Oct 2018 9:17 AM IST
ദുബൈയില്‍ ഓട്ടിസം ബാധിതര്‍ക്ക് ഫോട്ടോഗ്രഫി പരിശീലനം

Videos
30 Sept 2018 12:50 PM IST
കാട്ടാനകളുടെ ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുടെ ദുരിത ജീവിതം
കാട്ടാനകളുടെ ആക്രമണത്തിന് ഇരയായവരില്‍ കൂടുതലും കൂലിപ്പണിക്കാരും തോട്ടം തൊഴിലാളികളുമാണ്. ലക്ഷങ്ങളുടെ ചികില്സാചിലവാണ് ഉണ്ടായതെങ്കിലും തുച്ഛമായ തുകയാണ് സര്‍ക്കാരില്‍നിന്ന് ഇവര്‍ക്ക് ലഭിച്ചിട്ടുള്ളത്.











