
Videos
6 Oct 2018 8:42 AM IST
നാല് ഭാഗവും മറയ്ക്കാന്‍ പോലും കഴിയാത്ത ഈ ഓലക്കുടിലില്‍ കഴിയുന്നത് ഒരമ്മയും അഞ്ച് മക്കളുമാണ്
സിന്ധുവും മക്കളും ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം ഈ കുടിലില്‍ തന്നെ. വലിയ പാറക്ക് താഴെഉള്ള പുറമ്പോക്കിലാണ് ഈ കുടില്‍. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് സമീപത്തെ കുറ്റിക്കാട്ടിലാണ്.

Videos
5 Oct 2018 9:10 AM IST
പൊടിശല്യം മൂലം പൊറുതിമുട്ടി പരപ്പനങ്ങാടി, കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം
പത്ത് മാസം മുമ്പ് നിര്‍മാണം ആരംഭിച്ച നാടുകാണി-പരപ്പനങ്ങാടി പാതയുടെ പ്രവര്‍ത്തി പൂര്‍ത്തിയാക്കാതായതോടെ രൂപപ്പെട്ട രൂക്ഷമായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപെട്ടാണ് വ്യാപാരികള്‍ പ്രതിഷേധവുമായെത്തിയത്.

Videos
4 Oct 2018 9:58 AM IST
ശുചിത്വ ബോധവത്ക്കരണ പരിപാടിയുമായി റെയില്‍വെ



















