Light mode
Dark mode
മൂന്നു വര്‍ഷം മുമ്പ് ചേലമുക്കില്‍ സ്ഥലം വാങ്ങി വീടു നിര്‍മാണം ആരംഭിച്ചു.തറ കെട്ടി,ചുമര് പണിത് മുഹമ്മദ് ഒറ്റക്ക് വീടിനെ ഇത്ര വരെയെത്തിച്ചു.
പതിറ്റാണ്ടുകളോളം സിനിമാ പ്രേക്ഷകരുടെ ഇഷ്ട കേന്ദ്രമായിരുന്ന സന്തോഷ്...
സിനിമകളിലും പരസ്യങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായ മായ മേനോന്...
വരകളിലെ നസീര്‍; നിറക്കൂട്ടുകളുടെ വിശേഷങ്ങളുമായി കോട്ടയം നസീര്‍...
പ്രണവിനും ഉമ്മുക്കുല്സുവിനും അക്ഷര വീടൊരുങ്ങുന്നു
ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് വിസ്മയം തീര്‍ക്കുന്ന സഞ്ജീവ്
മുളയരിപ്പായസം, കാരറ്റ് പായസം, നവരത്നപ്പായസം, ചക്കപ്പായസം തുടങ്ങി പലതരത്തിലുള്ള പായസങ്ങള്‍. വിവിധ ഇനം പുഡിംഗുകള്‍. ചിക്കന്‍ കൊണ്ട് പലതരം വിഭവം. വിഭവങ്ങളുടെ പട്ടികയുടെ നീളം കൂടും
സ്വന്തമായി വീടില്ലാത്തതിനാല്‍ ബന്ധു വീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചത്. പ്രളയത്തില്‍ ഇവര്‍ താമസിച്ച വീട്പൂര്ണ്ണമായി തകര്‍ന്നു.
അഞ്ചുനാട് മേഖലയിലെ കൃഷിയിടങ്ങളിൽ വിഹരിക്കുന്ന കാട്ടാനകൂട്ടത്തെ തുരത്താനുള്ള ശ്രമങ്ങളിലാണ് നാട്ടുകാർ
കഴിഞ്ഞ മാസം ബ്രസീലിൽ വെച്ച് നടന്ന അന്താരാഷ്ട വംശീയ ശാസ്ത്ര കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്ത ചെറുവയൽ രാമന്റെ കൃഷിയറിവുകളും വിത്ത് സംരക്ഷണ പരിജ്ഞാനവുമാണ് ഇദ്ദേഹം പങ്കുവെക്കുന്നത്.
കോഴിക്കോട് നടുവണ്ണൂര്‍ ജി.എം.എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് കണ്ടല്‍ സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കിയത്.
എറണാകുളം ഇടപ്പള്ളി സ്വദേശി ടിന്റുവാണ് ഇന്ന് കയ്യൊപ്പിൽഇക്കാര്യം നമുക്ക് പറഞ്ഞു തരുന്നത്.
ജലാശയങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന റസ്ക്യൂ ഡൈവ് ബോട്ട് ഇനി മുതല്‍ കോട്ടയം വൈക്കത്തും സര്‍വ്വീസ് നടത്തും. ജലഗതാഗത വകുപ്പാണ് റസ്ക്യൂ ഡൈവിന്റെ സേവനം ലഭ്യമാക്കുന്നത്.
കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ കൂടിയായ മണിവര്ണന് 5 ഷോട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുകയും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
അപൂര്‍വമായ ബോണ്‍സായി മരങ്ങള്‍ കഴിഞ്ഞ 39 വര്‍ഷമായി സ്വയം ഉത്പ്പാദിപ്പിച്ച് സംരക്ഷിച്ചു വരുന്നുണ്ട് ഇദ്ദേഹം. ബോണ്സായ്ക്കൊപ്പം കേരളത്തില്‍ അപൂര്‍വ്വമായ ടെറാറിയവും പരീക്ഷിക്കുന്നുണ്ട്.
സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ സുപ്രിം കോടതി വിധിക്ക് ശേഷം ആദ്യമായി നടക്കുന്ന പരിപാടിയില്പങ്കെടുക്കാനായി നിരവധി പേരാണ് എത്തിയത്
ഒരേ സമയം സംഗീതത്തിനൊപ്പം നൃത്തം വെച്ചാണ് അഭ്യാസപ്രകടനം. പ്രകടനം കാണാന്‍ ഒത്തുകൂടിയവരെ ഷ്നാബല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കയ്യിലെടുത്തു.
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. 25കുടുംബങ്ങളുള്ള ഇവിടെ പ്ലസ്ടു യോഗ്യതയുള്ളത് ഒരു പെണ്‍കുട്ടിക്ക് മാത്രം. ഈ വിദ്യാര്‍ഥിനിക്കും പിന്നീട് പഠനം തുടരാനായില്ല.
സോമാലിലാന്റിനെ അംഗീകരിക്കുന്നതിന് പിന്നിലും ഇസ്രായേലിന്റെ യുദ്ധ താത്പര്യം
വാളും മഴുവും നല്കി മുസ്ലിംകളെ ആക്രമിക്കാന്‍ ആഹ്വാനവുമായി ഹിന്ദുരക്ഷ ദള്‍ | Hindu Raksha Dal
യൂറോവിഷനില്‍ ഇസ്രായേലിനെതിരായ കൂവലുകളെ വിലക്കില്ല ഇത്തവണ | Eurovision Song Contest 2026
മോഹൻ ഭാഗവത് അങ്ങനെ പറഞ്ഞാൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമോ? | Mohan Bhagwat
ട്രംപിന്റെ ഭീഷണിക്കും തൊടാനായില്ല, കയറ്റുമതിയിൽ ഇന്ത്യക്ക് വളർച്ച