
Videos
28 Sept 2018 7:55 AM IST
വൃക്കരോഗിയായ ഹനീഫയുടെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം; സഹായിക്കാന്‍ കൈകോര്‍ത്ത് പേങ്ങാട് ഗ്രാമം
മലപ്പുറം പേങ്ങാട് മാരാപൊറ്റ വെന്പൊയില് പറമ്പില്‍ ഹനീഫ 11 വര്‍ഷം മുന്‍പ് 25ാം വയസിലാണ് വൃക്കമാറ്റി വയ്ക്കലിന് വിധേയനായതാണ്. ജീവിത പ്രാരാബ്ദം പക്ഷെ ഹനീഫയെ വിശ്രമിക്കാന്‍ അനുവദിച്ചില്ല.

Videos
27 Sept 2018 11:41 AM IST
ദുരിതാശ്വാസ സഹായം കിട്ടാതെ ആറന്മുള കോട്ടയിലെ 68 കുടുംബങ്ങള്‍

Videos
27 Sept 2018 10:53 AM IST
നിറക്കൂട്ടില്‍ വിസ്മയമൊരുക്കി സുധാ ഉണ്ണിക്കൃഷ്ണൻ

Videos
27 Sept 2018 9:32 AM IST
അടുക്കളഭാഗം പൂര്‍ണ്ണമായും മണ്ണിനടിയില്‍; വീടിന് മുകളിലേക്ക് വീണ മണ്ണ് നീക്കം ചെയ്യാന്‍ അധികൃതരുടെ അനുമതി കാത്ത് ഒരു കുടുംബം
പുന്നക്കാട് മാട്ടപ്പാറ മാനുവിന്റെ വീടാണ് തകര്‍ന്ന് പകുതിയും മണ്ണിനടിയിലായത്. മണ്ണ് നീക്കാൻ വഴി തേടി റവന്യൂ ഓഫീസുകൾ കയറി ഇറങ്ങുന്ന ഈ കുടുംബം ഒന്നര മാസത്തോളമായി ബന്ധുവീടുകളിലാണ് കഴിയുന്നത്.















