
Videos
25 Sept 2018 11:02 AM IST
അടുത്ത കാലത്തായി ഒരു ബ്രേക്ക് ആഗ്രഹിച്ചിരുന്നു, നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു; തീവണ്ടിയിലെ വേഷത്തെക്കുറിച്ച് സുധീഷ്
സിനിമകള്‍ തീരെ കാണാറില്ലാത്ത ആളുകള്‍ പോലും തീവണ്ടി കണ്ടു. നമ്മള് എത്ര അഭിനയിച്ചാലും സിനിമ ഹിറ്റാവണം. മണിച്ചിത്രത്താഴൊക്കെ അങ്ങിനെയായിരുന്നു. കഴിവിനും കഠിനാധ്വാനത്തിനും ഒപ്പം ഭാഗ്യവും വേണം.

Videos
25 Sept 2018 9:57 AM IST
പ്രളയക്കെടുതിയില്‍ ഒരു കൈത്താങ്ങ്; മകളുടെ കല്യാണം അബ്ദുനാസര്‍ ആഘോഷമാക്കി മാറ്റിയത് ഇങ്ങിനെയാണ്
ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോണുകളില്‍ നിന്നും സഹായമെത്തിയപ്പോള്‍ വളാഞ്ചേരിയിലെ വലിയകുന്ന് കെ.എം അബ്ദുനാസറും കുടുംബവും വന്‍തുക തന്നെ സംഭാവന നല്കാന് തീരുമാനിക്കുകയായിരുന്നു.

Videos
24 Sept 2018 11:57 AM IST
മീൻ പിടിക്കാൻ പോകാൻ വെറും വള്ളങ്ങൾ പോരാ കോഴിക്കോട് മാവൂരുകാർക്ക്, ഫ്ലെക്സ് വള്ളങ്ങൾ തന്നെ വേണം
കോഴിക്കോട് മാവൂരിലെ കൽപള്ളിക്കും തെങ്ങിലക്കടവിനും ഇടക്കുള്ള നീർത്തടങ്ങളിൽ ഇപ്പോൾ ഫ്ലെക്സ് വള്ളങ്ങളാണ് താരം. മീൻ പിടിക്കാൻ പോകാൻ വെറും വള്ളങ്ങൾ പോരാ ഇവിടുത്തുകാർക്ക്. ഫ്ലെക്സ് വള്ളങ്ങൾ തന്നെ വേണം

Videos
24 Sept 2018 8:51 AM IST
അരക്കുതാഴെ തളര്‍ന്ന അബ്ദുറസാക്കിന് രണ്ടു കാറുണ്ടെന്ന് രേഖ:പെന്ഷന് നിഷേധത്തിന്റെ മറ്റൊരു ഇര
തച്ചനാട്ടുകര സ്വദേശി അബ്ദുല്‍ റസാക്കിനാണ് ഇല്ലാത്ത കാറുകളുടെ കണക്കുപറഞ്ഞ് അധികൃതര്‍ വികലാംഗപെന്ഷന് നിഷേധിച്ചത്. നേരത്തെ കിട്ടിക്കൊണ്ടിരുന്ന പെന്‍ഷനാണ് കാറുണ്ടെന്ന് കാരണം കാരണം കാണിച്ച് നിര്‍ത്തിയത്

Videos
23 Sept 2018 7:51 PM IST
കണ്ണൂർ വിമാനത്താവളത്തിൽ ചുമർചിത്രങ്ങൾ ഒരുങ്ങുന്നു

Videos
23 Sept 2018 7:39 PM IST
കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം; മിഠായിതെരുവില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്

















