Videos
23 Sept 2018 7:30 PM IST
പരിമിതികളോട് പോരാടി എഴുത്തിന്റെ ലോകത്ത് സജീവമായി അജിത

Videos
21 Sept 2018 4:16 PM IST
ധീരന്മാരും വീരന്മാരും എന്ന് വിശേഷിപ്പിച്ചു, കേരളത്തിന്റെ സെെന്യമെന്ന് വിളിച്ചു...പക്ഷേ അന്ന് പൊട്ടിപ്പൊളിഞ്ഞ ആ ബോട്ടുകള്‍ ഇന്നും കട്ടപ്പുറത്തു തന്നെ
രക്ഷാപ്രവർത്തനത്തിനിടെ ബോട്ടുകൾക്ക് സംഭവിച്ച കേടുപാടുകൾ നീക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മത്സ്യതൊഴിലാളികൾ.

Videos
21 Sept 2018 9:51 AM IST
ഉറുദു ഭാഷാ ഗവേഷണരംഗത്ത് സജീവമായ കെ.പി ഷംസുദ്ദീൻ മാസ്റ്റർ മോര്‍ണിംഗ് ഷോയില്‍

Videos
21 Sept 2018 9:08 AM IST
ഉരുൾപൊട്ടലില്‍ ദുരിതത്തിലായ കരുവാരക്കുണ്ട് നിവാസികള്‍ രേഖകളില്‍ നിന്ന് പുറത്ത്
ഉരുള്‍പൊട്ടലും പ്രളയവും മൂലം ഇരട്ടി ദുരിതത്തിലായിരിക്കുകയാണ് മലപ്പുറം കരുവാരക്കുണ്ടിലെ കുടുംബങ്ങള്‍. വീടൊഴിഞ്ഞ് വാടക ക്വോട്ടേഴ്സുകളില്‍ കഴിയുന്ന ഇവര്‍ക്ക് ഇതുവരെ സർക്കാർ സഹായം ലഭിച്ചിട്ടില്ല.
















