Videos
18 Oct 2022 8:16 AM IST
ക്രിസ്മസിനെ വരവേല്‍ക്കാന്‍ 6000 കിലോയുടെ കേക്ക് നിര്‍മിക്കാനൊരുങ്ങി മൂന്നാര്‍ ചാണ്ടീസ്...
വിദേശത്ത് നിന്നടക്കം എത്തിച്ച 3000 കിലോ ഡ്രൈ ഫ്രൂട്ട്സ്, വൈൻ,തേൻ,ഹോം മെയ്ഡ് മസാലകൾ എന്നിവ കൂടി ചേർത്ത് പ്രത്യേക കൂട്ടൊരുക്കി. വിദേശികളും സ്വദേശികളുമടക്കം നിരവധി പേർ ഫ്രൂട്ട്സ് മിക്സിംഗിൽ പങ്കാളികളായി
Videos
17 Oct 2022 8:14 AM IST
വീട് തന്നെ ആർട്ട് ഗ്യാലറി; ജീവിതം ചിത്രകലയ്ക്ക് ഉഴിഞ്ഞു വച്ച് ദേവസ്യ...

Videos
1 Oct 2022 9:41 AM IST
അഞ്ച് പതിറ്റാണ്ടിനിടെ എടുത്തത് ആയിരക്കണക്കിന് ലോട്ടറികള്‍; എന്നിട്ടും ഭാഗ്യം തുണയ്ക്കാത്ത രാഘവന്
ഇന്നു വരെ എടുത്ത ടിക്കറ്റുകൾ ഒന്നും ഇദ്ദേഹം കളഞ്ഞിട്ടില്ല. എല്ലാം ഒരു നിധിപോലെ കാത്തു സൂക്ഷിക്കുന്നുണ്ട്. 1968 ൽ കേരള സർക്കാർ ലോട്ടറി ആരംഭിച്ചതു മുതൽ വാങ്ങിക്കൂട്ടിയ ടിക്കറ്റുകളെല്ലാം ഇതിലുണ്ട്

Videos
26 Sept 2022 7:06 AM IST
വിട പറഞ്ഞെങ്കിലും നേവിസ് ജീവിതം നല്‍കിയത് ഏഴു പേര്‍ക്ക്; അവയവങ്ങള്‍ സ്വീകരിച്ചവരുടെ അപൂര്‍വ സംഗമം സംഘടിപ്പിച്ച് കുടുംബം
നിനച്ചിരിക്കാതെയായിരുന്നു സാജൻ മാത്യുവിനെയും കുടുംബത്തെയും തേടി മകന്റെ മരണ വാർത്ത എത്തിയത്. രക്തത്തിൽ പഞ്ചാസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ഒരു വർഷം മുന്‍പായിരുന്നു നേവിസെന്ന 25 കാരൻ മരണമടഞ്ഞത്

Videos
15 Sept 2022 11:46 AM IST
തലയുയര്‍ത്തി ജിറാഫ്, അലറി വിളിക്കുന്ന കടുവ; ജോയ്സ് വിശ്രമ ജീവിതം ആസ്വാദ്യകരമാക്കുന്നത് ഇങ്ങനെ...
വിശ്രമ ജീവിതം മനോഹരമായ ശിൽപങ്ങൾ നിർമിക്കാനായി മാറ്റിവച്ചിരിക്കുകയാണ് അടൂർ സ്വദേശിനി ജോയ്സ് . പ്ലാസ്റ്റിക്കിനെ മാലിന്യമായി കരുതി നാം ഒഴിവാക്കുമ്പോൾ അതുപയോഗിച്ചാണ് ജോയ്സ് ഓരോ ശില്പങ്ങളും...

Videos
14 Sept 2022 9:18 AM IST
'മോട്ടൂ... വന്ന് ഭക്ഷണം കഴിക്ക്...' ഇണയെ കാണാതായ വേദനയിൽ നിരാഹാരമിരിക്കുകയാണ് ഒരു ആൺ തത്ത
മക്കാവോ ബ്രീഡില്‍ പെട്ട മോട്ടുവെന്ന് പേരുള്ള തത്തയാണ് ഒരാഴ്ചയായി അന്നമുപേക്ഷിച്ച് ഇണയായ മിട്ടുവിനായി കാത്തിരിക്കുന്നത്. വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി മനോജിന്റെ വീട്ടിലാണ് ഈ തത്തയുള്ളത്

Videos
11 Sept 2022 7:27 AM IST
അച്ഛനുമൊത്ത് പച്ചക്കറി കൃഷി; കുട്ടികർഷകയ്ക്ക് അംഗീകാരം

Videos
26 Aug 2022 8:17 AM IST
വീട് നിറയെ 105 രാജ്യങ്ങളിലെ ഓർമകൾ; യാത്രകളെ സ്നേഹിച്ച് ചെറിയാൻ പാറക്കൽ








