Light mode
Dark mode
ആവേശത്തിരയിളക്കി ബേപ്പൂരിൽ ജലമഹോത്സവം
അനന്തപുരിയില്‍ പൂക്കാലം
'അര്‍ജന്റീനക്കൊരു കപ്പ്! എംബാപ്പെ സഹകരിക്കുമോ?'
കാഴ്ചയുടെ വിരുന്നൊരുക്കി 'ഇടം'; സ്വാഗതം ചെയ്ത് ദര്‍ബാര്‍ ഹാള്‍
സ്കൂൾ വിട്ട് നേരെ വയലിലേക്ക്... പാടത്തെ അറിഞ്ഞ് നെല്‍കൃഷിയുമായി...
മുള കൊണ്ട് തീർത്ത ഗ്രാമഫോണിന്റെ രൂപത്തിലും തവളയുടെ രൂപത്തിലുള്ള സൗണ്ട് ബുസ്റ്ററുകളും മുളയുടെ വേരില്‍ മുള്ളന്‍ പന്നിയും മുള കൊണ്ടുണ്ടാക്കിയ ചെരിപ്പുകളും ഫെസ്റ്റ് കാണാന്‍ എത്തുന്നവരില്‍...
ഹോംമെയ്ഡ് ഭക്ഷണം ഒറ്റക്കുടക്കീഴില്‍ കൊണ്ടു വരികയാണ് ബേക്കേഴ്സ് ക്ലബ് എന്ന ഈ രുചിക്കൂട്ടായ്മയുടെ ലക്ഷ്യം
വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കളുടെ ഉദ്യാനമായി വയനാട് മാനന്തവാടിയിലെ പഴശ്ശി പാർക്ക്.മൂന്ന് മാസം മുൻപ് ഗുണ്ടൽപേട്ടിൽ നിന്നാണ് പാർക്കിലേക്കുള്ള ഹൈബ്രിഡ് വിത്തുകളെത്തിച്ചത്
ഫുട്ബോൾ ലോകകപ്പിന്റെ കാറ്റാണ് നാടാകെ. തൃശ്ശൂർ നാലുമണിക്കാറ്റിൽ ഒരു പ്രത്യേക തരം കാറ്റാണ്. ആ കാറ്റ് തേടി പോവുകയാണ് മീഡിയവൺ റോഡ് കിക്ക്.
താരമായും പരിശീലകനായും കഴിഞ്ഞ തവണ കാണിയായും അർജന്റീന ടീമിനൊപ്പം പതിറ്റാണ്ടുകൾ ഒപ്പം നടന്ന ഇതിഹാസത്തിന്റെ അഭാവം തിരിച്ചറിയുകയാണ് ഓരോ കാൽപന്ത് പ്രേമിയും
ഫുട്ബോൾ കളിക്കാൻ അറിയുന്ന ആളല്ല യാദിൽ. പക്ഷെ ഫുട്ബോൾ പ്രേമിയാണ്. ഇഷ്ട ടീം അർജന്റീന. അപ്പോൾ ഇഷ്ട താരം ആരാണെന്ന് പറയേണ്ട കാര്യമില്ലല്ലോ...
കടമ്മിട്ട സ്വദേശിനി സാന്ദ്രയും വൈക്കം സ്വദേശിനി അശ്വതിയുമാണ് പങ്കാളികളുമായി ഇന്ന് പുതിയ ജീവിതമാരംഭിച്ചത്. അഗതി മന്ദിരത്തിനൊപ്പം വിവാഹച്ചടങ്ങിൽ പങ്കാളിയായി
വിഷരഹിത പച്ചക്കറി കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളില്‍ കൃഷി ആരംഭിച്ചത്. 208 ഗ്രോ ബാഗുകളിലായി മുളക്, വെണ്ട,കത്തിരി, വഴുതന,തക്കാളി, ചീര എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങി
മലപ്പുറം എടപ്പാൾ ആസ്ഥാനമായി തിരുവനന്തപുരം സ്വദേശി സുമിതയാണ് ഈ നവ സംരംഭത്തിന് പിന്നിൽ . തേങ്ങയിടാൻ ആളെ എത്തിച്ച് നൽകിയാണ് കേരമിത്ര എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം.
യാഥാർഥ പള്ളിയോടങ്ങളുടെ അതേ മാതൃക സ്വീകരിച്ച് കൊണ്ടുള്ള മിനിയേച്ചർ നിർമാണത്തിനായി പൂവരശ്, മഹാഗണി തുടങ്ങിയ മരങ്ങളാണ് പ്രശാന്ത് ഉപയോഗിക്കാറുള്ളത്
മലയാളിയുടെ സ്വപ്നങ്ങൾക്കു വാക്കുകളുടെ വർണം നൽകിയ വയലാർ രാമവർമ വിട പറഞ്ഞിട്ട് 47 വർഷം
നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജില്‍ 1949 മുതല്‍ 2021 വരെ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ് ജഗതിയുടെയും സുഹൃത്തുക്കളുടേയും സംഗമ വേദിയായത്
കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷങ്ങളിൽ ചടങ്ങുകൾ മാത്രമായി നടന്ന മലകയറ്റമാണ് ഇത്തവണ വിപുലമായി ആഘോഷിച്ചത്