Quantcast

ഫലസ്തീനു നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം: പത്ത് യുവാക്കൾ കൊല്ലപ്പെട്ടു

ഫലസ്തീൻ പ്രതിരോധ പോരാളികളെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് ആക്രമണം

MediaOne Logo

Web Desk

  • Updated:

    2023-02-22 20:16:50.0

Published:

22 Feb 2023 1:32 PM GMT

Israeli army attack on Palestine
X

വെസ്റ്റ് ബാങ്ക്: ഫലസ്തീനിൽ ആക്രമണം നടത്തി ഇസ്രായേൽ സൈന്യം. വെസ്റ്റ് ബാങ്ക് പട്ടണമായ നബുലസിൽ നടന്ന ആക്രമണത്തിൽ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ടു. ഫലസ്തീൻ പ്രതിരോധ പോരാളികളെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് ആക്രമണം. ആക്രമണത്തിൽ നൂറിലധികം ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്.

updating

TAGS :

Next Story