പ്രതിഷേധിക്കാനൊരുങ്ങി ആയിരങ്ങൾ; ഇസ്രായേലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ സുരക്ഷാ ഭീഷണിയിൽ
റോം: ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിന്റെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾ കനത്ത സുരക്ഷാ ഭീഷണിയിൽ. നോർവെ, ഇറ്റലി എന്നീ രാജ്യങ്ങൾക്കെതിരെയുള്ള മത്സരങ്ങളാണ് പ്രതിഷേധ...