ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നിലനില്‍ക്കാനാകില്ലെന്ന് എ.വി ഗോപിനാഥ്

തന്നെ ഡി.സി.സി പ്രസിഡന്‍റാക്കാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉറപ്പുനല്‍കിയിരുന്നുവെന്നും എ.വി ഗോപിനാഥ്

Update: 2021-03-04 09:13 GMT

താന്‍ കോണ്‍ഗ്രിസിലെ ഗ്രൂപ്പ് പോരിന്‍റെ ഇരയാണെന്ന് എ.വി ഗോപിനാഥ്. തന്നെ ഡി.സി.സി പ്രസിഡന്‍റാക്കാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉറപ്പുനല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'മുല്ലപ്പള്ളി രാമചന്ദ്രൻ മാത്രം വിചാരിച്ചാൽ കാര്യങ്ങൾ നടക്കില്ല. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നിലനില്‍ക്കാന്‍ സാധിക്കില്ല'. താന്‍ അത്തരമൊരു ഗ്രൂപ്പ് പോരിന്‍റെ ഇരയാണെന്നും എ.വി ഗോപിനാഥ് പറഞ്ഞു.

Tags:    

Similar News