ഷൊർണൂരിൽ 20 വാര്‍ഡുകളിൽ ബിജെപി

20 വാർഡുകൾ എണ്ണി കഴിഞ്ഞപ്പോൾ ബിജെപിക്ക് മേൽക്കൈ. 9 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. 8 വാർഡുകളിൽ എൽഡിഎഫ് നേടി. മൂന്ന് സീറ്റുകളിൽ കോൺഗ്രസും ജയിച്ചു

Update: 2025-12-13 03:50 GMT

Linked news