മലപ്പുറം ജില്ലയിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം
മലപ്പുറം ജില്ലയിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത് ഏഴ് മണ്ഡലങ്ങളിൽ
പൊന്നാനി, കോട്ടക്കൽ, തിരൂരങ്ങാടി, വള്ളിക്കുന്ന്, മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.
Update: 2021-05-02 03:56 GMT