മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി; വിശദീകരണം തേടി കേന്ദ്ര വഖഫ് ബോർഡ്
തുക നൽകിയത് വഖഫ് ആക്ടിന് വിരുദ്ധമാണെന്ന് കേന്ദ്ര വഖഫ് ബോർഡ് അറിയിച്ചു
Update: 2021-02-11 09:24 GMT
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന വഖഫ് ബോർഡ് ഒരു കോടി രൂപ നൽകിയതിൽ വിശദീകരണം തേടി കേന്ദ്ര വഖഫ് ബോർഡ്. തുക നൽകിയത് വഖഫ് ആക്ടിന് വിരുദ്ധമാണെന്ന് കേന്ദ്ര വഖഫ് ബോർഡ് അറിയിച്ചു.