റാന്നി കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സി.പി.എം തീരുമാനം
തരൂരില്‍ എ.കെ ബാലന്‍റെ ഭാര്യ ഡോ. പി.കെ ജമീല മത്സരിക്കും. സ് പീക്കര്‍ പി ശ്രീരാമ കൃഷ്ണനും എ പ്രദീപ് കുമാറിനും ഇളവ് നല്‍കില്ല
Update: 2021-03-05 07:24 GMT
റാന്നി കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സി.പി.എം തീരുമാനം. തരൂരില്‍ എ.കെ ബാലന്‍റെ ഭാര്യ ഡോ. പി.കെ ജമീല മത്സരിക്കും. സ് പീക്കര്‍ പി ശ്രീരാമ കൃഷ്ണനും എ പ്രദീപ് കുമാറിനും ഇളവ് നല്‍കില്ല. ഏറ്റുമാനൂരില്‍ സുരേഷ് കുമാറിന് പകരം വി.എന്‍ വാസവന് മത്സരിപ്പിക്കാനും സി.പി.എം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.