തവനൂരില്‍ ആദ്യത്തെ ലീഡ് എല്‍.ഡിഎഫിന്: കെടി ജലീല്‍ മുന്നില്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോള്‍ തവനൂരില്‍ ആദ്യ ലീഡ് എല്‍.ഡിഎഫിന്. തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലാണ് മുന്നിട്ട് നില്‍ക്കുന്നത്

Update: 2021-05-02 02:55 GMT

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോള്‍ തവനൂരില്‍ ആദ്യ ലീഡ് എല്‍.ഡിഎഫിന്. തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഫിറോസ് കുന്നംപറമ്പിലാണ് ഇവിടുത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News