ആദ്യ ലീഡ് എല്‍.ഡിഎഫിന്: കോഴിക്കോട് നോർത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നില്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോള്‍ ആദ്യ ലീഡ് എല്‍.ഡിഎഫിന്. തപാല്‍വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുന്നത്. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനാണ് മുന്നിട്ട് നില്‍ക്കുന്നത്.

Update: 2021-05-02 02:42 GMT

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോള്‍ ആദ്യ ലീഡ് എല്‍.ഡിഎഫിന്. തപാല്‍വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുന്നത്. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനാണ് മുന്നിട്ട് നില്‍ക്കുന്നത്. അഞ്ച് വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News