മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: അബ്ദുസമദ് സമദാനി മുന്നിൽ

ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍ഡിഎഫിവെ വി.പി സാനുവിനേക്കാള്‍ 1567 വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമദാനി മുന്നിട്ട് നില്‍ക്കുന്നത്.

Update: 2021-05-02 04:52 GMT

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ്‌ സമദാനി മുന്നിട്ട് നില്‍ക്കുന്നു. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍.ഡി.എഫിലെ വി.പി സാനുവിനേക്കാള്‍ 1567 വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമദാനി മുന്നിട്ട് നില്‍ക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്താണ്. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.  

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News